ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ മലയാളം പ്രഫസറായിരുന്ന ന്യൂയോര്‍ക്കുകാരനായ ജോണി എഫ് മോഗുമായി ഏഷ്യാനെറ്റിലെ അവതാരക അഭിമുഖം നടത്തുന്ന ദൃശ്യങ്ങളാണിവ.

മോഗ് 2004ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. തന്റെ അന്ധതയെ അവഗണിച്ചു കൊണ്ട് വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ പഠിച്ച മോഗ് ഹിന്ദി ഭാഷ പഠിക്കാനായാണ് ആദ്യം ഇന്ത്യയിലെത്തിയത്.

You May Also Like

ആരും പേടിക്കണ്ട … ഒരു പടക്കത്തിനു തിരി കൊളുത്തിയതാ … വീഡിയോ

പടക്കം പൊട്ടിക്കുന്നതൊക്കെ സര്‍വ്വ സാധാരണമായ കാര്യങ്ങളാണ്‌. എന്നാല്‍ ലക്ഷക്കണക്കിന്‌ പടക്കങ്ങള്‍ ഒരുമിച്ചു പൊട്ടിയാല്‍ എന്താകും അവസ്ഥ ?

അനാസ്ഥയുടെ മറ്റൊരു ഇര; ഒരു പാവം കുഞ്ഞ് !

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം ഗര്‍ഭാവസ്ഥയില്‍ കണ്ടെത്താന്‍ കഴിയാതെ പിറന്നു വീണ വൈകല്യമുള്ള ആ കുഞ്ഞിന്റെ ഇനിയുള്ള ജീവിത ഭാരത്തിന്റെ കയ്പുനീര്‍ ആര് കുടിക്കും ..?

രോഗി – മിനികഥ

ക്‌ലിനിക്കില്‍ തിരക്ക് ഒഴിഞ്ഞ സമയം. യുവതിയായ ഡോക്റ്റര്‍ സഹായിയോടു ഊണുകഴിച്ചിട്ട് വരാന്‍ പറഞ്ഞു, മേശപ്പുറത്തുള്ള ഒരു മെഡിക്കല്‍ ജേര്‍ണല്‍ മറിച്ച്‌നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍, ഒരാള്‍ അവിടേക്ക് കയറിവന്നു, ഡോക്റ്ററുടെ മുമ്പില്‍ നില്‍പ്പായി. ക്ലിനിക്കിനു മുമ്പിലായി ഇയാളെ പലപ്രാവശ്യം കണ്ടിട്ടുണ്ടല്ലോ, കാണുമ്പോഴെല്ലാം ഒരു വല്ലാത്ത ഭാവത്തോടെ നോക്കുന്നതും. ”ഇരിക്കൂ.” ആഗതന്‍ ഇരുന്നില്ല. ”പറയൂ, എന്താ പ്രയാസം?” ”ന്റെ പ്രയാസം പഴയാതന്നെ അഴിയേണ്ടതാണ്”, വശ്യമായ ഒരു പുഞ്ചിരിയോടെ നിന്നനില്‍പ്പില്‍ ചെറുതായി ഒന്ന് ആടിക്കൊണ്ടു അയാള്‍ പറഞ്ഞു. ”പറഞ്ഞാലല്ലേ അറിയൂ?” ”ഇതെന്നാ ഡോക്ട്ടരാ? രോഗിയെ കണ്ടാല്‍ രോഗം ന്താണ്ന്ന് പഴയാതന്നെ അഴിയണ്ടേ?” വാക്കുകള്‍ സ്പഷ്ടമല്ലല്ലോ.

നിങ്ങളുടെ സ്‌കൂള്‍ ഫോട്ടോ ഇന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യൂ….

നിങ്ങളുടെ സ്‌കൂള്‍ ഫോട്ടോ ഇന്നു തന്നെ ഡൌണ്‍ലോഡ് ചെയ്യൂ