ഇതിലാരാണ് നന്നായി മലയാളം സംസാരിക്കുന്നത്? [വീഡിയോ]

143

ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഏഷ്യന്‍ സ്റ്റഡീസില്‍ മലയാളം പ്രഫസറായിരുന്ന ന്യൂയോര്‍ക്കുകാരനായ ജോണി എഫ് മോഗുമായി ഏഷ്യാനെറ്റിലെ അവതാരക അഭിമുഖം നടത്തുന്ന ദൃശ്യങ്ങളാണിവ.

മോഗ് 2004ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. തന്റെ അന്ധതയെ അവഗണിച്ചു കൊണ്ട് വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷകള്‍ പഠിച്ച മോഗ് ഹിന്ദി ഭാഷ പഠിക്കാനായാണ് ആദ്യം ഇന്ത്യയിലെത്തിയത്.