ഇതുകണ്ടാല്‍ നിങ്ങള്‍ ചോദിക്കും “..ഇവനൊന്നും വേറെ പണിയില്ലേ..?” എന്ന്..

0
222

Maker_N71VoVadvzZQ-BestFailsOfTheWeek2July2013FailArmy480

2014 ലെ ഏറ്റവും രസകരമായ വന്‍വീഴ്ചകള്‍ യൂ ട്യൂബില്‍ തരംഗമാകുന്നു. ഒട്ടനവധി രസകരങ്ങളായ വീഡിയോകള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.

റോളര്‍ സ്കേറ്ററില്‍ തുടങ്ങി, സൈക്കള്‍ വരെ വീഴാന്‍ ഉപയോഗിക്കുന്ന പലതരം മനടന്മാരെയും വിഡ്ഢികലെയും നമുക്ക് ഈ വീഡിയോയില്‍ കാണാം.

എന്തായാലും അല്‍പ്പസമയം ചിരിക്കാനുള്ള വകുപ്പുണ്ട് ഈ വീഡിയോയില്‍.

ഒന്ന് കണ്ടുനോക്കൂ..