ഇതൊക്കെ എങ്ങനെ കണ്ടുപിടിക്കപ്പെട്ടുവെന്നു ദൈവത്തിനു മാത്രമേ അറിയു !

    264

    ചില കണ്ടുപിടിത്തങ്ങള്‍..അവ കണ്ടുപിടിക്കപ്പെട്ടത് എങ്ങനെയാണ് എന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഇന്നത്തെ പ്രശസ്തരായ ഗവേഷകര്‍ക്ക് പോലും ഈ കണ്ടുപിടിത്തങ്ങള്‍ എങ്ങനെയുണ്ടായി അതിന്റെ രഹസ്യം എന്താണ് എന്നതിനെ കുറിച്ച് ഒന്നും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കുവാന്‍ സാധിച്ചിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന പല കണ്ടുപിടിത്തങ്ങളും അന്നത്തെ കാലത്ത് എങ്ങനെ സംഭവിച്ചുവെന്നതിനെ കുറിച്ച് ഇന്നും പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇങ്ങനെ സംഭവിച്ചു പോയ ചില കണ്ടുപിടിത്തങ്ങളിലൂടെ…