ഇതൊക്കെ എങ്ങനെ കഴിക്കുന്നു???

246

നമുക്ക് ആഹാരം എന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ എത്തുന്നത്‌ നല്ല ചോറും കറിയും അല്ലെങ്കില്‍ കപ്പയും മീങ്കറിയും ഒക്കെയാണ്..ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ കുറച്ചു ആഹാരങ്ങളുണ്ട്..ഇതിനെയൊക്കെ ആഹാരം എന്ന് പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ സദയം ക്ഷമിക്കുക….