ഇതൊക്കെ എന്തെന്ന് അറിയാന്‍ ഒന്ന് സൂക്ഷിച്ചു നോക്കേണ്ടി വരും..!

154

desktop-1422392620

എന്നും നമ്മള്‍ കാണുന്ന..നമ്മള്‍ ഉപയോഗിക്കുന്ന..ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ചില വസ്തുക്കളുടെ ഫോട്ടോകള്‍ ചുവടെ ചേര്‍ക്കുന്നു..ആദ്യ കാഴ്ചയില്‍ അത് എന്താണ് എന്ന് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നയാളാണ് എന്ന് വ്യക്തം…പക്ഷെ ഇവയൊക്കെ ഒന്ന് രണ്ടു തവണ സൂക്ഷ്മമായി നോക്കിയാലും നിങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകണമെന്നില്ല…

നിങ്ങള്‍ നിരീക്ഷിക്കാന്‍ തയ്യാറാണോ??? എന്നാല്‍ തുടങ്ങാം…

1. നമ്മുടെ കീബോര്‍ഡില്‍ കാണുന്ന എക്സ് 

desktop 1422392613

 

2. പാത്രം കഴുകാന്‍ ഉപയോഗിക്കുന്ന സ്പോന്‍ജ്ജ്

desktop 1422392615

 

3. മെഴുക്

desktop 1422392615 (1)

 

4. പഞ്ചസാര കട്ട

desktop 1422392617

 

5. ബാള്‍ പോയിന്റ്‌ പേനയുടെ നിബ്

desktop 1422392617 (1)

 

6. ബുക്ക്‌ പേജ്

desktop 1422392619

 

7. ടീ ബാഗ്

desktop 1422392620

 

8. സോപ്പ് കുമിള

desktop 1422392621

image hosting no account

Advertisements