ഇതൊക്കെ ഏത് തരം ചിത്രങ്ങളാണ് ???

249

Plants-Growing-From-Heads-Photography_0-640x426

പാരീസ് സ്വദേശിയായ ഒരു ഫോട്ടോഗ്രാഫര്‍ ഉണ്ടാക്കിയെടുത്ത ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഞെട്ടും. കാരണം എന്താണെന്നു ഇവ കണ്ടു നോക്കിയാല്‍ മനസിലാകും. കാള്‍ റെഡ്ബാക്ക് എന്ന ഈ ഫോട്ടോഗ്രാഫര്‍ മനുഷ്യരും മരങ്ങളും ചേര്‍ത്ത് ഒരു തരത്തിലുള്ള ചിത്രങ്ങളാണ് മിക്സ് ചെയ്തിരിക്കുന്നത്.

വല്ലതായൊരു കാല്‍പ്പനികതയാണ് ഈ ചിത്രങ്ങളുടെ ആധാരം. മാത്രമല്ല മനുഷ്യനില്‍ നിന്നും മരങ്ങളിലേക്ക് രൂപാന്തരം സംഭവിക്കുന്നു എന്നാ തത്വമാകാം ഈ ചിത്രങ്ങളില്‍ എത്തിച്ചത്.

ഈ വിചിത്ര ചിത്രങ്ങള്‍ക്ക് എന്തൊക്കെയോ ഓര്‍മിപ്പിക്കാന്‍ ഉള്ളതുപോലെ … ഒന്ന് കണ്ടു നോക്കൂ …

Plants Growing From Heads Photography 1 640x472

Plants Growing From Heads Photography 2 640x456

Plants Growing From Heads Photography 3 640x488

Plants Growing From Heads Photography 4 640x640

 

Plants Growing From Heads Photography 0 640x426