fbpx
Connect with us

ഇത്തരം മത്തായിമാര്‍ നാടിന്റെ അഭിമാനം! മത്തായിമാര്‍ നീണാള്‍ വാഴട്ടെ!!

പാടവും പറമ്പും നെല്ലും വൈക്കോലും വാഴയും കപ്പയും ചേനയും കുരുമുളകും ഏലവും തുടങ്ങി കൃഷി കാര്യങ്ങള്‍ മാത്രം സദാ ചിന്തയിലിട്ടുരുട്ടി ജീവിതം തള്ളി നീക്കുന്ന ഒരു ഉത്തമ കര്‍ഷകനായിരുന്നു നമ്മുടെ കഥാനായകന്‍ മത്തായിചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന അന്ത്രയോസ് മകന്‍ മത്തായി.

 109 total views

Published

on

പാടവും പറമ്പും നെല്ലും വൈക്കോലും വാഴയും കപ്പയും ചേനയും കുരുമുളകും ഏലവും തുടങ്ങി കൃഷി കാര്യങ്ങള്‍ മാത്രം സദാ ചിന്തയിലിട്ടുരുട്ടി ജീവിതം തള്ളി നീക്കുന്ന ഒരു ഉത്തമ കര്‍ഷകനായിരുന്നു നമ്മുടെ കഥാനായകന്‍ മത്തായിചേട്ടന്‍ എന്ന് എല്ലാവരും വിളിക്കുന്ന അന്ത്രയോസ് മകന്‍ മത്തായി.

സൂര്യോദയത്തിനു മുന്‍പ് തന്നെ കിടക്കയില്‍ നിന്നും ചാടി എണീറ്റു ദിനചര്യകള്‍ പൂര്‍ത്തിയാക്കി പാടത്തേക്കു പായുന്ന മത്തായി സായാഹാന്നം വരെ പാടത്തും പറമ്പിലുമായി വിവിധ പണി കളിലേര്‍പ്പെടുന്നു. ഒപ്പം പണിയാളുകള്‍ക്കൊപ്പം ചേരാനും അവര്‍ ചെയ്യേണ്ട വേലകള്‍ പറഞ്ഞു കൊടുക്കുവാനും അവരെ പണിയില്‍ സഹായിക്കാനും താന്‍ തന്റെ വേലക്കിടയിലും സമയം കണ്ടെത്തി. ഇടവേളകളില്‍ അവര്‍ക്കൊപ്പം കൂടി അല്‍പ്പസ്വല്‍പ്പം സൊറ പറയാനും മത്തായി ചേട്ടന്‍ പിശുക്കു കാട്ടിയിരുന്നില്ല. മുതലാളി തൊഴിലാളി എന്നൊരു വേര്‍കൃത്യം മത്തായിയുടെ ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

പക്ഷെ, കാലം പുരോഗമിച്ചതോടുകൂടി പണ്ടത്തെപ്പോലെ പണിയാളുകള്‍ ആത്മാര്‍ഥമായി പണി ചെയ്യുന്നില്ലന്ന കാര്യം മനസ്സിലാക്കിയിട്ടും യാതൊരു വിധ വേര്‍കൃത്യവും മത്തായി അവരോടു കാട്ടിയില്ല. ഒരു മുതലാളി എന്ന രീതിയില്‍ അവരോടിടപെടുവാന്‍ താന്‍ ഒരിക്കലും ശ്രമിച്ചുമില്ല.

ഓട്ടു കമ്പനിയിലെ അഞ്ചു മണിയുടെ സയറന്‍ മുഴങ്ങുന്നതോട് പണിയാളുകള്‍ പൊടിയും തട്ടിക്കളഞ്ഞു പാടത്തുനിന്നും പറമ്പില്‍ നിന്നും കയറി തങ്ങളുടെ വീടുകളിലേക്ക് പോകുവാന്‍ തയ്യാറെടുക്കും.

അതിലും മത്തായി അവരോടു ഒരു പരിഭവും കാട്ടിയില്ല. മറിച്ച് പണിയാളന്മാര്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട നിത്യക്കൂലിക്കൊപ്പം വിളവെടുപ്പ് സമയം വിളവിന്റെ ഒരു പങ്കും അവര്‍ക്ക് നല്‍കാന്‍ മത്തായി മറന്നില്ല.

Advertisement

മിക്കാവാറും ദിവസം പണിക്കാര്‍ക്കുള്ള കൂലി നല്‍കി അവരെ പറഞ്ഞയച്ച ശേഷം കുറെ സമയം കൂടി മത്തായി കൃഷിയിടങ്ങളില്‍ ഒന്ന് ചുറ്റി ത്തിരിഞ്ഞ ശേഷമേ വീട്ടിലേക്കു പോകാറുള്ളു.

ഊണിലും ഉറക്കത്തിലും കൃഷിയിലും കൃഷി കാര്യങ്ങളിലും മാത്രം ചിന്ത കേന്ദ്രീകരിച്ചു നടന്നതിനാല്‍
സ്വന്ത കുടുംബത്തെപ്പോലും അയാള്‍ മറന്നു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

പാവം മറിയാമ്മ അതെല്ലാം സഹിച്ചും വഹിച്ചും അയാളോടൊപ്പം കഴിഞ്ഞു കൂടി.
വിവാഹ കാലം മുതല്‍ നാളിതുവരെയും, നീണ്ട പത്തു വര്‍ഷങ്ങള്‍ പുരുഷന്റെ ചൂടെന്തന്നറിയാന്‍ കഴിയാത്ത ഒരു ഹതഭാഗ്യ യായി മാറി മറിയാമ്മ.

മറിയാമ്മക്കത്തില്‍ ഒട്ടും പരിഭവവും ഇല്ലായിരുന്നു, എങ്കിലും വടക്കേതിലെ ശോശാമ്മയെ കാണുമ്പോള്‍ എന്തോ ഒരിത് മറിയാമ്മക്ക് തോന്നാതെയുമിരുന്നില്ല.

Advertisement

ഏതാണ്ട് സമ പ്രായക്കരായിരുന്നു അവരിരുവരും.

അവള്‍ക്കിന്നു കുട്ടികള്‍ മൂന്ന്

കുട്ടികളുമായി അവള്‍ ഇടപെടുന്നത് പലപ്പോഴും കൊതിയോടെ നോക്കി നിന്നിട്ടുണ്ട് മറിയാമ്മ.

ഈശ്വരാ എന്റെ ഒരു ഗതി എന്നോര്‍ത്തു പലപ്പോഴും നെടുവീര്‍പ്പിട്ടിട്ടുണ്ട് അവള്‍ പാവം മറിയാമ്മ.

Advertisement

കുട്ടികളിലും കുടുംബത്തിലും ഒട്ടു ആശയില്ലാത്ത ഒരുവനായിപ്പോയല്ലോ ഈശ്വരാ എന്റെ കെട്ടിയോന്‍ ആത്മഗതം എന്നോണം അവള്‍ ഓര്‍ക്കും.

തന്റെ ആശ ചേട്ടനെ എങ്ങനെ ധരിപ്പിക്കും എന്ന ആധിയോടെ അവള്‍ അയാളുടെ മുറിയില്‍ എത്തി.

കുളി കഴിഞ്ഞു ഭക്ഷണവും കഴിഞ്ഞു സന്ധ്യാ പ്രാര്‍ഥനയും ചൊല്ലി അയാള്‍ കിടക്കുവാനുള്ള
തയ്യാറെടുപ്പിലായിരുന്നു.

എങ്കിലും ഇന്ന് തന്റെ ആഗ്രഹം ചേട്ടനെ ധരിപ്പിക്കാന്‍ തന്നെ മറിയാമ്മ തീരുമാനിച്ചു,

Advertisement

പതുക്കെ മറിയാമ്മ മത്തായി ചേട്ടന്റെ അരുകിലേക്കടുത്തു, യാതൊരു മുഖവുരയും കൂടാതെ മറിയാമ്മ പറഞ്ഞു.

ചേട്ടാ എനിക്കിന്നൊരു സ്വകാര്യം ചേട്ടനോട് പറയാനുണ്ട്.

തന്റെ ഭാര്യയില്‍ പതിവില്ലാതെ കണ്ട ചുണയും ചൊടിയും മത്തായിയെ തെല്ലൊന്നമ്പരപ്പിച്ചു

ആശ്ചര്യത്തോടെ അയാള്‍ അവളുടെ മുഖത്തേക്ക് നോക്കി

Advertisement

തന്റെ മറുപടിക്ക് കാത്തു നില്‍ക്കാതെ അവള്‍ മുറിയിലെ ലൈറ്റ് അണച്ച് അയാളെ ഉറുമ്പടക്കം ഒരു പിടുത്തം

അത് മത്തായിയെ ശരിക്കും ഞട്ടിച്ചു.

അയാള്‍ ഒരുവിധത്തില്‍ മറിയാമ്മയുടെ പിടിയില്‍ നിന്നും അകന്നു മാറി.

ലൈറ്റ് തെളിയിച്ചു.

Advertisement

എന്താ മറിയേ നിനക്കിതെന്തു പറ്റി?

ഇതൊക്കെ മോശം പണിയല്ലേ

നമുക്ക് പറ്റിയ പണിയല്ല മറിയേ ഇത്.

മറിയാമ്മ വിട്ടില്ല

Advertisement

ചേട്ടാ അത് പിന്നെ, നമുക്കും വേണ്ടേ ഒരു കുഞ്ഞിക്കാലു?

എന്ത് കുഞ്ഞിക്കാലു, നീ കിടന്നുറങ്ങൂ മറിയാമ്മേ

നാളെ രാവിലെ നാല് മണിക്ക് പാടത്തിറങ്ങേണ്ടതാ.

നൂറു കൂട്ടം പണിയാ കിടക്കുന്നത്.

Advertisement

നീ കിടന്നുറങ്ങാന്‍ നോക്ക് എന്ന് പറഞ്ഞു അവളുടെ മറുപടിക്ക് നില്‍ക്കാതെ അയാള്‍ കിടക്കയിലേക്ക് ചരിഞ്ഞു.

പാവം മറിയാമ്മ വിധിയെ പഴിച്ചുകൊണ്ട് കിടക്കയിലേക്ക് ചരിഞ്ഞു.
അവള്‍ക്കന്ന് ഉറങ്ങാല്‍ കഴിഞ്ഞില്ല.

അന്ന് രാത്രിയിലും കര്‍ഷക ശ്രീ അവാര്‍ഡ്‌ സ്വപനം കണ്ടു കൊണ്ട് മത്തായി സുഖമായി ഉറങ്ങി.

വാല്‍ക്കഷണം:
ജീവിക്കാന്‍ മറന്നു പോയെങ്കിലും,
മത്തായിയേപ്പോലുള്ളവര്‍ എന്നും
ഒരു രാഷ്ട്രത്തിന്
ഒരു മുതല്‍ക്കൂട്ട് തന്നെ!
അതെ! ഇത്തരം മത്തായിമാര്‍
നാടിന്റെ അഭിമാനം തന്നെയല്ലേ?
ഇത്തരം മത്തായിമാര്‍ നീണാള്‍ വാഴട്ടെ!

Advertisement

Source: APK Kathakal

 110 total views,  1 views today

Advertisement
Entertainment3 mins ago

മനസിൽ നിന്ന് തന്നെ മായാത്ത തരത്തിലാണ് ഇതിന്റെ ക്രാഫ്റ്റ്

Entertainment13 mins ago

അതിശയകരമായ കാര്യങ്ങളാണ് കേള്‍ക്കുന്നതെന്ന് ദുൽഖർ സൽമാൻ

Entertainment42 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

food & health1 hour ago

മാംസമായാലും സസ്യമായാലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിനു കുടലിൽ വെച്ച് എന്ത് സംഭവിക്കുന്നു എന്ന് പലർക്കും അറിയില്ല

Entertainment1 hour ago

ഏകദേശം 5 ബില്യൺ സൂര്യന്മാരുടെ വ്യാപ്തമുള്ള വസ്തുക്കളെ UY Scuti യുടെ വലിപ്പമുള്ള ഒരു ഗോളത്തിനുള്ളിൽ ഉൾക്കൊള്ളിക്കാനാകും

Entertainment3 hours ago

ആളവന്താനിലെ നന്ദകുമാറും അഹത്തിലെ സിദ്ധാർത്ഥനും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളാണ്

Entertainment3 hours ago

നടിയും മോഡലുമായ ആകാൻഷ മോഹനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

knowledge6 hours ago

കാസ്പിയൻ കടൽ ഒരു തടാകമായിട്ടും അതിനെ കടൽ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

Environment7 hours ago

അതിഗംഭീരമായ ഫസ്റ്റ് ഹാഫ് , എബോവ് അവറേജ് സെക്കന്റ് ഹാഫ്

Entertainment7 hours ago

ആക്രമണം നേരിട്ട ഒരു പെൺകുട്ടിക്ക് ആ അക്രമിയെ ഒരു അടിയേ അടിക്കാൻ പറ്റിയുള്ളല്ലോ എന്നാണ് എന്റെ സങ്കടം

Entertainment8 hours ago

സ്ട്രോങ്ങ്‌ ആയ ഒരു കഥ വിഷ്വലിലേക്ക് വരുമ്പോൾ അത്രത്തോളം നീതിപുലർത്തുന്നുണ്ടോ ?

Entertainment8 hours ago

പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ പുത്തൻ പോസ്റ്റര്‍ പുറത്തുവിട്ടു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment3 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment7 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment6 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment42 mins ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment22 hours ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment23 hours ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment1 day ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment1 day ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment2 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment2 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment3 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment3 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment3 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment5 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment5 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Advertisement
Translate »