ഇത്രയും ബുദ്ധിപരമായ ഒരു കാര്‍ പരസ്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ?

222

smart-fortwo-drag-racing-ad_100476882_h

 

തങ്ങളുടെ കാറിനാണ് ലോകത്തില്‍ ഏറ്റുവും കൂടുതല്‍ വേഗതയെന്നു വിളിച്ചു കൂവുന്ന വന്‍കിട കാര്‍ നിര്‍മ്മാതാക്കള്‍ക്കിടയിലേക്ക് തങ്ങളുടെ കാറിനു വലിയ വേഗതയൊന്നുമില്ലയെന്നും പറഞ്ഞു ഒരു കുഞ്ഞു വൈദ്യുതി കാര്‍.

സ്മാര്‍ട്ട്‌ എന്ന ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളാണ് വേഗതയുടെ ആശാന്മാരായ കാര്‍ നിര്‍മ്മാതാക്കളെ മാനം കെടുത്തിയിരിക്കുന്നത്. സിറ്റിയിലെ തിരക്കുള്ള റോഡിലെ വേഗതയിലാണ് കാര്യം എന്നാണ്  സ്മാര്‍ട്ട്‌ കാര്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്.

ആര്‍ക്കാണ് വേഗതയെന്നു ഇ വീഡിയോ കണ്ടുനോക്കിയിട്ട് നിങ്ങള്‍ പറയൂ…