ഇത് കലികാലം തന്നെ; പശുവിനെ മാരുതി കാറില്‍ തട്ടിക്കൊണ്ട് പോകുന്നത് വീഡിയോയില്‍ !

180

BuxSwLAIUAA2LTn

പശുവിനെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയോ? അതും മാരുതി 800 കാറില്‍ ? ചുമ്മാ പുളുവടിക്കല്ലേ എന്ന് പറയാന്‍ വരട്ടെ, കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടല്ലോ. നമ്മുടെ ഭാരതത്തില്‍ നിന്ന് തന്നെയാണ് ഈ കാഴ്ച. അറുത്ത് ഇറച്ചി വില്‍ക്കാന്‍ വേണ്ടിയാണ് ഒരു സംഘം ആളുകള്‍ തെരുവ് പശുവിനെ മാരുതി 800 ല്‍ കയറ്റി കൊണ്ട് പോയത്.

എങ്ങിനെ അത് സാധ്യമാകും എന്ന് ചോദിക്കുന്നതിനു മുന്‍പേ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. കണ്ടു കഴിഞ്ഞ ശേഷം ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറന്നെക്കരുത്.