ജസ്റ്റിന് ബീബറിനെ അറിയാത്തവരായി പുതു തലമുറയില്‍ ആരുമുണ്ടാകാന്‍ വഴിയില്ല. തസിപ്പിക്കുന്ന പോപ് ഗാനങ്ങളുമായി ലോക മനസു കീഴടിക്കിയ ഇരുപതുകാരന്. 16 വയസില്‍ താരമായ കനേഡിയന്‍ ഗായകന്. പ്രശസ്തിയോടൊപ്പം തന്നെ ദുശ്ശീലങ്ങള്‍ ബീബറിനെ എപ്പോഴും വാര്‍ത്താ താരമാക്കി. കാമുകിമാരും, മയക്കുമരുന്ന് ഉപയോഗമൊക്കെയായി ഈ ചെറുപ്പക്കാരന് ജനങ്ങളെ ഞെട്ടിച്ചു. ഇവിടെ സംഗതി ഇതൊന്നുമല്ല. പുള്ള്യുടെ വീടിനെ കുറിച്ചാണ്. വീടൊന്നൊന്നും പറഞ്ഞാല്‍ പോര.അതൊരു കൊട്ടാരം തന്നെയാണ്.കാണാം സ്വര്‍ഗ സമാനമായ കൊട്ടാരത്തിന്റെ ചില ചിത്രങ്ങള്‍