ഇത് മായയല്ല, മന്ത്രമല്ല, ഫോട്ടോ ഷോപ്പും അല്ല !!!

0
223
08
GRAND PRISMATIC HOT SPRING, WYOMING, USA

ഭുമി എന്നും നമുക്ക് ഒരു മായ ലോകമാണ്. ദ്രിശ്യവിസ്മയങ്ങള്‍ കൊണ്ട് നിറഞ്ഞ ഈ ലോകം ആസ്വദിച്ചും തീര്‍ക്കാന്‍ ഒരു ജന്മം മതിയാകില്ല.

01
SEA OF STARS, VAADHOO ISLAND, MALDIVES

ഭുമിയിലെ ഈ ദൃശ്യ ചാരുത വിളിചോതുന്ന കുറച്ചു ഫോട്ടോകളുടെ കളക്ഷന്‍ ആണ് ഇവിടെ. ഒറ്റനോട്ടത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കിയവ ആണെന്ന് തോന്നാമെങ്കിലും ഇതില്‍ ഒരു മായയോ മന്ത്രമോ ഫോട്ടോ ഷോപ്പ് പരിപാടികളോ ഇല്ല. തീര്‍ത്തും സുന്ദരമായ ഭുമിയുടെ ദ്രിശ്യ ഭംഗിയാണ് എല്ലാം.

02
NAICA MINE, MEXICO

മെക്‌സിക്കൊയിലെ നൈക്ക മൈന്‍,.ഹിഡന്‍ ബീച്ച് , നമിബിയയിലെ ടെട്വേലി, ഉക്രയിനിലെ ടണല്‍ ഓഫ് ലവ്, ഐസ് ലാന്റിലെ ഹൈ ലാന്റ്‌സ് തുടങ്ങി നിരവധി അനവധി സ്ഥലങ്ങളുടെ ഫോട്ടോകള്‍ ആണ് ഇവിടെ ഉള്ളത്. എല്ലാത്തിനും ഒരു പ്രത്യകത ഉണ്ട്. ഒറ്റ നോട്ടത്തില്‍ എല്ലാം ഫോട്ടോ ഷോപ്പ് ആയി തോന്നും. അത്ര ഭംഗിയും ചാരുതയും ആണ് അതിനെല്ലാം.

03
DEADVLEI, NAMIBIA
04
TUNNEL OF LOVE, KLEVAN, UKRAINE
05
HIDDEN BEACH, MEXICO
06
YUANYANG COUNTY, CHINA
07
LAKE HILLIER, AUSTRALIA
09
HIGHLANDS, ICELAND