ഇനിമുതല്‍ 30 സെക്കന്റില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും

0
302

Store Dot Creates Battery – Charges in 30 Seconds

ഫോണില്‍ ചാര്‍ജ്ജറും കുത്തിയിട്ട് മണിക്കൂറുകളോളം മൊബൈല്‍ ഫോണിന്‍റെ കീഴില്‍ തപസ് ചെയ്യുന്ന കാലം മാറുകയാണ്. 30 സെക്കന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററി ഉടനെ വിപണിയിലെത്തും.

Store Dot Creates Battery – Charges in 30 Seconds

Store Dot Creates Battery – Charges in 30 Seconds

Store Dot Creates Battery – Charges in 30 Seconds

Store Dot Creates Battery – Charges in 30 Seconds

Store Dot Creates Battery – Charges in 30 Seconds

സ്റ്റോര്‍ഡോട്ട് എന്ന ഇസ്രായേലി കമ്പനിയാണ് 30 സെക്കന്റില്‍ മൊബൈല്‍ ചാര്‍ജ് ചെയ്യിക്കാനാവുന്ന ബാറ്ററി വികസിപ്പികുന്നത്. ഒറ്റത്തവണ ചാര്‍ജ്ജ് ചെയ്‌താല്‍ ഒരുദിവസം മൊത്തം ഫോണ്‍ ഉപയോഗിക്കാന്‍ കഴിയും എന്നാണ് കമ്പനി അവകാശപെടുന്നത്. എന്തും വലിച്ചെടുക്കുന്ന സ്പോഞ്ച്പോലെ, കറണ്ട് വലിച്ചെടുത്ത് അതിവേഗം മൊബൈലില്‍ കൊടുക്കുന്ന അതിനൂതന നാനോ സാങ്കെതിക വിദ്യയാണ് ഈ ബാറ്ററിയില്‍ ഉപയോഗിച്ചിരിക്കുന്നത്. 2016 ഓടെ വ്യവസായ അടിസ്ഥാനത്തില്‍ ബാറ്ററി പുറത്തിറക്കും എന്നാണ് കമ്പനി പറയുന്നത്.