ഇനി നിങ്ങളുടെ സ്പെഷ്യല്‍ ഹെല്‍മറ്റ് കണ്ട് ജനം ഞെട്ടും !

0
213

3

ഇത് റഷ്യന്‍ പരസ്യ കമ്പനിയായ ഗുഡ് ആണ് ഈ രസകരമായ നമ്മെ ഞെട്ടിക്കുന്ന ഹെല്‍മറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. തലയുടെയും തലച്ചോറിന്റെയും മൊട്ടത്തലയുടെയും ടെന്നീസ് ബോളിന്റെയും തണ്ണിമത്തന്റെയും ഗ്ലോബിന്റെയും ഡിസൈനിലുള്ള ഈ ഹെല്‍മറ്റുകള്‍ കണ്ടാല്‍ നിങ്ങളൊന്നു ഞെട്ടുക തന്നെ ചെയ്യും.