ഇനി മനുഷ്യനിര്‍മ്മിത മത്സ്യവും !

983980_555399031169068_401468695_n

മനുഷ്യനിര്‍മ്മിതമായ ഒട്ടനവധി സംഭവങ്ങള്‍ ദിനേന പുതുതായി നിര്‍മ്മിക്കപ്പെടുകയാണ്. നമ്മളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ പല ജീവികളുടെ മോഡലുകളും ഇങ്ങനെ മനുഷ്യരുടെ കരവിരുതിനാലും ബുദ്ധികൂര്‍മ്മതയാലും ഉണ്ടാക്കപ്പെട്ടിട്ടുണ്ട്. ഇവിടെ നിങ്ങള്‍ കാണാന്‍ പോകുന്നത് മനുഷ്യ നിര്‍മ്മിത മത്സ്യത്തെയാണ്. തീര്‍ച്ചയായും ഈ റോബോട്ട് മത്സ്യം നിങ്ങളെ ഞെട്ടിക്കും.

ഇതുപോലുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി ലഭിക്കുവാന്‍ ബൂലോകം ഫേസ്ബുക്ക് പേജ് ലൈക്ക് അടിക്കുക