fbpx
Connect with us

Cooking

ഇനി മുതല്‍ വീട്ടമ്മമാര്‍ അടുക്കളയില്‍ കയറേണ്ട

വീട്ടമ്മമാരെ ഇനി മുതല്‍ നിങ്ങള്‍ അടുക്കളയില്‍ കയറേണ്ട എന്നാണു കെ എസ് ഇ ബി പറയുന്നത്. അതിരാവിലെ സ്കൂളില്‍ പോകുന്ന മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നേരത്തെ എണീറ്റ്‌ പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കാണ് കെ എസ് ഇ ബിയുടെ വക സന്തോഷ വാര്‍ത്ത‍ വന്നിരിക്കുന്നത്. അതായതു ഇനി മുതല്‍ രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് അധികാരികളുടെ തീരുമാനം. ഇന്നലെ വന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ നിരോധന വാര്‍ത്തയും അതിനു ചുവടു പിടിച്ചുള്ളതാണ്. ഇതോടെ എല്‍ പി ജി ഇല്ലെന്ന പേരില്‍ പാചകം ചെയ്യാതിരുന്ന വലിയ വീട്ടിലെ കൊച്ചമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിച്ചു കൊടുത്തു പാചകം പഠിപ്പിച്ച ഭര്‍ത്താക്കന്മാര്‍ വെട്ടിലായി.

 93 total views

Published

on

വീട്ടമ്മമാരെ ഇനി മുതല്‍ നിങ്ങള്‍ അടുക്കളയില്‍ കയറേണ്ട എന്നാണു കെ എസ് ഇ ബി പറയുന്നത്. അതിരാവിലെ സ്കൂളില്‍ പോകുന്ന മക്കള്‍ക്കും ഭര്‍ത്താവിനും വേണ്ടി നേരത്തെ എണീറ്റ്‌ പാചകം ചെയ്യുന്ന വീട്ടമ്മമാര്‍ക്കാണ് കെ എസ് ഇ ബിയുടെ വക സന്തോഷ വാര്‍ത്ത‍ വന്നിരിക്കുന്നത്. അതായതു ഇനി മുതല്‍ രാവിലെ അഞ്ചു മുതല്‍ എട്ടു വരെയുള്ള സമയത്ത് ലോഡ്‌ ഷെഡിംഗ് ഏര്‍പ്പെടുത്താനാണ് അധികാരികളുടെ തീരുമാനം. ഇന്നലെ വന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ നിരോധന വാര്‍ത്തയും അതിനു ചുവടു പിടിച്ചുള്ളതാണ്. ഇതോടെ എല്‍ പി ജി ഇല്ലെന്ന പേരില്‍ പാചകം ചെയ്യാതിരുന്ന വലിയ വീട്ടിലെ കൊച്ചമ്മമാര്‍ക്ക് ഇന്‍ഡക്ഷന്‍ കുക്കര്‍ വാങ്ങിച്ചു കൊടുത്തു പാചകം പഠിപ്പിച്ച ഭര്‍ത്താക്കന്മാര്‍ വെട്ടിലായി.

ജോലിക്കു പോകുന്ന സ്ത്രീകളും കുട്ടികളെ സ്‌കൂളിലും കോളെജിലും അയയ്‌ക്കേണ്ടി വരുന്നവരും അതിവേഗത്തിലുള്ള പാചകത്തിന് ഇന്‍ഡക്ഷന്‍ കുക്കര്‍ ഒരു ഹാബിറ്റ്‌ ആക്കിയതാണ് രാവിലെ വൈദ്യുതി ഉപയോഗം കൂടാനിടയാക്കിയത്. ഈ സാഹചര്യത്തില്‍ പുലര്‍ച്ചെ 5 മണിയോടെ ലോഡ്‌ഷെഡിങ് ആരംഭിച്ച് ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം നിയന്ത്രിയ്ക്കാനാണ് കെഎസ്ഇബി സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇത് നടപ്പായാല്‍ അതിരാവിലെയുള്ള പാചകം ഒഴിവാക്കുകുകയോ അഞ്ച് മണിയ്ക്ക് മുമ്പേ പാചകം തീര്‍ക്കുകയോ മാത്രമാവും വീട്ടമ്മമാര്‍ക്ക് മുന്നിലുള്ള പോംവഴി.

ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരെ എങ്ങിനെ തടയും?

ഇതൊക്കെയാണെങ്കിലും ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നവരെ തടയുക എന്നത് അസംഭവ്യം ആണ്. കാരണം ഒരാള്‍ തന്റെ വീട്ടില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ ഉപയോഗിക്കുന്നു എന്നത് കെ എസ് ഇ ബിക്കു എങ്ങിനെ കണ്ടു പിടിക്കുവാന്‍ സാധിക്കും? പിന്നെയുള്ളത് ബോധവല്‍ക്കരിക്കുക എന്നതാണ്. മലയാളികള്‍ക്കിടയില്‍ അത് നടക്കുമെന്നത് മറ്റു ചില സംഭവങ്ങളില്‍ നമ്മള്‍ കണ്ടതാണല്ലോ. 🙂

Advertisement



ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞു ബോധവല്‍ക്കരണം നടത്തിയാല്‍ കുറച്ചെങ്കിലും കുറവുണ്ടാവാന്‍ സാധ്യതയുണ്ട്. പിന്നീടുള്ളത് ഇന്‍ഡക്ഷന്‍ കുക്കറിനു നികുതി വര്‍ധിപ്പിക്കുക എന്നതാണ്. എന്നാല്‍ അതും വിജയിക്കുവാന്‍ ചാന്‍സ് കുറവാണു. കാരണം ഇന്‍ഡക്ഷന്‍ കുക്കര്‍ പോലെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ബി പി എല്‍ പരിധിക്ക് മുകളില്‍ ഉള്ളവരാണ് കൂടുതല്‍. ഇവര്‍ക്ക്‌ ഒരു ആയിരമോ രണ്ടായിരമോ കൂടുതല്‍ കൊടുത്താലും ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല. അത് കൊണ്ട് തന്നെ പവര്‍ കട്ട്‌ മാത്രമേ നടക്കൂ.

കെ എസ് ഇ ബിയുടെ വകയായി അടുത്ത് വരാന്‍ പോകുന്ന നിരോധനം മിക്കവാറും ഇന്‍വേര്‍ട്ടര്‍ ഉപയോഗിക്കുന്നവരുടെ തലയിലോട്ടായിരിക്കും എന്ന് കാള വാല് പൊക്കിയാല്‍ എന്തിനെന്നറിയുന്ന പോലെ അറിയാമല്ലോ. സൂക്ഷിച്ചോളൂ മക്കളെ. പണി പാര്‍സല്‍ ആയി വരാന്‍ പോവുകയാണ്. 🙂

 94 total views,  1 views today

Advertisement



Advertisement
Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment3 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment3 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment7 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment7 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment7 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment7 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment8 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment1 hour ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment10 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement