ഉപയോക്താക്കള്‍ക്ക് സമ്പൂര്‍ണ്ണമായ പ്രൈവസി അനുവദിച്ച് കൊണ്ട് വാട്‌സ് ആപ്പ് തങ്ങളുടെ പുതിയ നയം വ്യക്തമാക്കി. ഇനി ഗവര്‍മെന്റുകള്‍, മറ്റ് ഏജന്‍സികള്‍ തുടങ്ങിയവര്‍ എന്തെങ്കിലും കാരണം കൊണ്ട് ഒരു വ്യക്തിയോ ഗ്രൂപ്പോ അയക്കുന്ന മെസ്സേജുകള്‍ കമ്പനിയോട് ആവശ്യപ്പെട്ടാല്‍ അത് വാട്‌സ് ആപ്പ് കൊടുക്കുന്നതല്ല. ഇത്രയും നാളും മെസ്സേജുകള്‍ മാത്രമായിരുന്നു സുരക്ഷിതം . ഇനി മുതല്‍ വാട്‌സ് ആപ്പ് വഴി കൈമാറപ്പെടുന്ന ഫോണ്‍ കോളുകള്‍, വീഡിയോ മെസ്സേജുകള്‍, ഗ്രൂപ്പ് മെസ്സേജുകള്‍ തുടങ്ങിയവ എല്ലാം തന്നെ സുരക്ഷിതം ആയി മാറിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ വീഡിയോ കാണുക.

Advertisements