ഇനി വിമാന ബുക്കിംങ്ങും ഹോട്ടല്‍ ബുക്കിംങ്ങും ബൂലോകത്തിലൂടെ; ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി !

286

shortfilm

കോഴിക്കോട് നിന്നും ദുബായിലേക്ക് ഏറ്റവും കുറഞ്ഞ ചാര്‍ജില്‍ എങ്ങിനെ യാത്ര ചെയ്യാം ? ട്രാവല്‍സ് അധികൃതര്‍ അയ്യായിരത്തോളം രൂപ സാധാരണ ടിക്കറ്റ് ചാര്‍ജിനേക്കാള്‍ അധികം വാങ്ങുന്നുണ്ട് എന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ ? ഇന്ന ദിവസം ഏതൊക്കെ സമയത്താണ് വിമാനങ്ങള്‍ ഉള്ളത് ? മുന്നാറില്‍ ഒരു വിനോദയാത്രയ്ക്ക് പോകാന്‍ ഉദ്ദേശിച്ചാല്‍ അവിടെ കുറഞ്ഞ ചാര്‍ജില്‍ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാന്‍ എന്ത് ചെയ്യണം ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും മറ്റും പരിഹാരമായി ബൂലോകം ട്രാവല്‍ സൈറ്റ് പുറത്തിറങ്ങി. വിമാന ടിക്കറ്റ് ബുക്കിംഗ് സൗകര്യം, ഹോട്ടല്‍ ബുക്കിംഗ് എന്നീ സൌകര്യങ്ങളോട് കൂടിയാണ് ട്രാവല്‍.ബൂലോകം.കോം എന്ന സൈറ്റിന്റെ പിറവി.

ട്രാവല്‍ സൈറ്റ് സന്ദര്‍ശിക്കുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

travel.boolokam.com/flights

Advertisements