fbpx
Connect with us

സ്വന്തമായി ഒരു ഷോപ്പിംഗ്‌ വെബ്സൈറ്റ് തുടങ്ങാന്‍

സ്വന്തമായി ഒരു ഡ്രസ്സ്‌ ഷോപ്പ് തുടങ്ങണമെന്ന് ചിലര്‍ക്ക് വലിയ ആഗ്രഹം ഉണ്ടാകും അല്ലെ? മറ്റു ചിലര്‍ക്ക് ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ എന്റെ അമ്മോ.. ആ കട മൊത്തം അടിചോണ്ട് പോരും എന്ന് തോന്നും അവന്‍/ അവളുമാരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ ..

എന്നാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നു. മൈത്ര പോലെയുള്ള ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത, സാധനങ്ങള്‍ നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്. മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

 99 total views

Published

on

സ്വന്തമായി ഒരു ഡ്രസ്സ്‌ ഷോപ്പ് തുടങ്ങണമെന്ന് ചിലര്‍ക്ക് വലിയ ആഗ്രഹം ഉണ്ടാകും അല്ലെ? മറ്റു ചിലര്‍ക്ക് ഷോപ്പിംഗ്‌ എന്ന് കേട്ടാല്‍ എന്റെ അമ്മോ.. ആ കട മൊത്തം അടിചോണ്ട് പോരും എന്ന് തോന്നും അവന്‍/ അവളുമാരുടെ കാട്ടികൂട്ടല്‍ കണ്ടാല്‍ ..

എന്നാല്‍ ഇക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വളരെയേറെ ശ്രദ്ധിക്കപ്പെടുന്നു. മൈത്ര പോലെയുള്ള ഇന്ത്യന്‍ ഓണ്‍‌ലൈന്‍ ഷോപ്പുകള്‍ ഇന്ത്യയില്‍ വിശ്വസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രത്യേകത, സാധനങ്ങള്‍  നമുക്ക് തെരഞ്ഞെടുക്കാനും മറ്റുള്ള കമ്പനികള്‍ വിക്കുന്ന വിലയുമായും മാര്‍ക്കറ്റിലെ വിലയുമായും താരതമ്യം ചെയ്യാനുള്ള അവസരമാണ്. മറ്റൊരു പ്രത്യേകത സാധനങ്ങള്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താമെന്നതാണ്.

ഇനി സ്വന്തമായി മൈത്ര പോലെയുള്ള ഒരു  ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ വെബ്സൈറ്റ് തുടങ്ങിയല്ലോ..?

സാധരണ ഒരു വെബ്സൈറ്റ് തുടങ്ങമെന്കില്‍ മിനിമം 1000 രുപയെങ്കില്ലും ചിലവാകും. അതും മൈത്ര പോലെ ആക്കാന്‍ അയ്യോ. ഒറ്റയ്ക്ക് ഒരിക്കിലും പറ്റില്ല അല്ലെ. അതുമല്ല അപ്ഡേറ്റ് ചെയ്യാന്‍ വളരെ നേരം ഇരിക്കണം. പിന്നെ വല്ല സെക്യൂരിറ്റി ഹോള്‍ ഉണ്ടായാല്‍ പിന്നെ പറയണ്ടാ.. ആകെ പണിയാകും.

Advertisement

എന്നാല്‍ ഞാന്‍ നിങ്ങള്‍ക്ക് ഒരു ഐഡിയ പറഞ്ഞു തരാം നിങ്ങള്‍ക്കും സ്വന്തമായി മൈത്ര അല്ല. അതിനെക്കാള്‍ വലിയ ഒരു സൂപ്പര്‍ ഓണ്‍ലൈന്‍ ഷോപ്പ് വെബ്സൈറ്റ് തുടങ്ങാം.

എന്നാല്‍ പിന്നെ തുടങ്ങാം..?

നിങ്ങള്ക്ക് ബ്ലോഗറില്‍ വര്‍ക്ക്‌ ചെയ്തിട്ട് പരിചയമില്ലേ..? ഇതാ 2 ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റ് ഉണ്ട് നിങ്ങളുടെ ഇഷ്ട്ടം പോലെ തിരഞ്ഞു എടുത്തോ..!

johny magstore maskolis

Johny Magstore

ലൈവ് ഡെമോ: http://johny-magstore.blogspot.com/

Download blogger Template: http://www.mediafire.com/?tj1f9y8tpd8f6t8

Advertisement

How to use Tutorial  :http://www.maskolis.com/2012/05/johny-magstore-template-magazine-untuk.html

johny crott template

Johny Crott Template

ലൈവ് ഡെമോ: http://jjohnycrott.blogspot.in/

Download blogger Template: http://www.mediafire.com/?7f94g7bu2diuqcl

How to use Tutorial  :http://www.maskolis.com/2012/06/johny-crott-template-store-online-for.html

ഇതിന്റെ പണമിടപാട് പേപാല്‍ വഴിയതു കൊണ്ട് ഒരു പേടിയും വേണ്ടാ കേട്ടോ. സംശയം വല്ലതും ഉണ്ടെങ്കില്‍ ചോദിക്കുവാന്‍ മറക്കല്ലേ..?

Advertisement

 100 total views,  1 views today

Advertisement
SEX10 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment10 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment10 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment10 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment10 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment11 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment11 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment11 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment12 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment13 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment14 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment4 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »