ഇനി സ്വിച്ച് ഇട്ടാല്‍ പെപ്സി വരും..!!!

  0
  193

  m_pepsi_versionTypo_FulllDEF_0636

  ഹാഹ..!!! എന്ത് സുഖം.. എന്ത് സന്തോഷം അല്ലെ.??? വെള്ളം ദാഹിച്ച് ഇരിക്കുമ്പോള്‍ വെറുതെ ഒരു സ്വിച്ച് ഇട്ടാല്‍ മാത്രം മതി..!!! വെള്ളം അവിടെ പറന്നെത്തും.. വെറും വെള്ളമല്ല, നല്ല ഉഗ്രന്‍ പെപ്‌സി..!!!

  റിലാക്‌സ് ചെയ്ത് സുഹൃത്തുക്കളുമായി കമ്പനിയടിച്ചിരിക്കുമ്പോള്‍ എന്തെങ്കിലും തണുത്തത് കുടിക്കാന്‍ തോന്നിയാല്‍ ഉടന്‍ പെപ്‌സി വരുത്തുക എന്നതാണ് പെപ്‌സി കമ്പനി പറയുന്നത്. ഇതിനു വേണ്ടി നിങ്ങള്‍ ചെയ്യേണ്ടത് ഒരു സ്വിച്ച് അമര്‍ത്തുക എന്നത് മാത്രമാണ്..!!!

  സി3 കസ്റ്റം കൂളര്‍ ക്രിയേഷന്‍സ്’ എന്ന് പേരിട്ടിരിക്കുന്ന മോട്ട് കണ്‍ട്രോളുപയോഗിച്ച് നിയന്ത്രിക്കാവുന്ന കൂളറുകളാണ് പെപ്‌സി അവതരിപ്പിക്കുന്നത്. 100 അടി അകലത്ത് നിന്നു പോലും നിങ്ങള്‍ക്കവയെ റിമോട്ട് കണ്‍ട്രോളറിനാല്‍ നിയന്ത്രിക്കാന്‍ സാധിക്കും. 75 ഡോളര്‍ വിലയുള്ള സാധനം ഉടന്‍ തന്നെ വിപണികളില്‍ എത്തും.