ഇന്ത്യക്കാരന്റെ തല കൊണ്ട് രക്ഷപ്പെട്ട ചില വമ്പന്മാര്‍ !

0
294

logo-ceo

ലോകത്തിലെ ചില വമ്പന്മാര്‍ ഇപ്പോള്‍ നോട്ടം ഇട്ടിരിക്കുന്നത് മൂളയുള്ള ഇന്ത്യക്കാരെയാണ്. ഇന്ത്യക്കാരുടെ ബുദ്ധി കൊണ്ട് മാത്രമേ ഇന്നത്തെ ലോകത്ത് ഈ സാഹചര്യങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ലോകത്തിലെ പല വന്‍കിട കമ്പനികളും തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഈ കമ്പനികള്‍ എല്ലാം തങ്ങളുടെ വിപണിയും മൂല്യവും വര്‍ധിപ്പിക്കാന്‍ ഉള്ള ദൌത്യം മിടുക്കന്മാരായ ഇന്ത്യക്കാര്‍ക്ക് കൊടുത്തിരിക്കുന്നത്.

ഇന്ത്യക്കാരുടെ കൈയ്യില്‍ സുരക്ഷിതമായി ഇരിക്കുന്ന ചില വമ്പന്‍ കമ്പനികളെ ഇവിടെ പരിചയപ്പെടാം, അവ നയിക്കുന്ന ഇന്ത്യന്‍ സാരഥികളേയും…

ശന്തനു നാരായണ്‍

new1

അഡോബിന്റെ സിഇഒ ആണ് ശന്തനു നാരായണ്‍.

സത്യ നടെല്ല

new2

മൈക്രോ സോഫ്റ്റിന്റെ സിഇഒ ആണ് സത്യ നടെല്ല

ഇന്ദ്ര നൂയി

new3

പെപ്‌സി കോയുടെ സിഇഒ ആണ് ഈ ഇന്ത്യക്കാരി

സുന്ദര്‍ പിച്ചൈ

ഏറ്റവും ഒടുവില്‍ ഇതാ ഇന്ത്യക്കാരനായ സുന്ദര്‍ പിച്ചൈയെ ഗൂഗിളിന്റെ സിഇഒ ആയി നിയമിച്ചിരിയ്ക്കുന്നു.

new