Psychology
ഇന്ത്യക്കാരുടെ ചില മാനസിക വൈകല്യങ്ങള്‍; നിങ്ങളും ഒരു രോഗിയാണ്.!
അതെ നിങ്ങളും ഒരു രോഗിയാണ്..ഒരു വലിയ രോഗി..ഇന്ത്യക്കാര്‍ക്ക് പൊതുവായ ചില മാനസിക വൈകല്യങ്ങള്‍ ഉണ്ട്…
76 total views

അതെ നിങ്ങളും ഒരു രോഗിയാണ്..ഒരു വലിയ രോഗി..ഇന്ത്യക്കാര്‍ക്ക് പൊതുവായ ചില മാനസിക വൈകല്യങ്ങള്‍ ഉണ്ട്…നമ്മുടെ ഈ സ്വഭാവങ്ങളെ മാനസിക വൈകല്യങ്ങള്‍ എന്ന് വിളിക്കാന്‍ സാധിക്കുമോ എന്ന് എനിക്ക് അറിയില്ല..പക്ഷെ ചിലപ്പോള്‍ തോന്നും ഇതൊക്കെ വലിയ വലിയ അസുഖങ്ങള്‍ തന്നെയാണ് എന്ന്..
പറഞ്ഞു വരുന്നത് എന്താണ് എന്ന് വ്യക്തമായി മനസിലായില്ല അല്ലെ? അതായത്…
സൗന്ദര്യ സംരക്ഷണം ഇന്ത്യക്കാരുടെ ഒരു വീക്ക്നെസ്സാണ്. അതിനു വേണ്ടി എത്ര ഫെയര്‍ ആന്‍ഡ് ലവ്ലി വാങ്ങി തേക്കാനും നമുക്ക് മടിയില്ല.
എവിടെയെങ്കിലും ചെന്ന് നിന്ന് 2 ഇംഗ്ലീഷ് പറയുക എന്നത് നമുക്ക് ഒരു ക്രെഡിറ്റ് ആണ്. മലയാളവും ഹിന്ദിയും ഒക്കെ കുറച്ചിലും.
ജനനത്തിനും മരണത്തിനും ഇടയില്‍ നമ്മുടെ ജീവിതത്തില്‍ നടക്കുന്ന ഏറ്റവും വലിയ കാര്യമാണ് വിവാഹം.
രാഷ്ട്രീടം ഓരോ ഇന്ത്യക്കാരും അവകാശപ്പെട്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്ള വിശ്വാസമാണ് അവരുടെ ജീവവായു.
ആര് എവിടെ എന്ത് ചെയ്താലും മുഖ്യ മന്ത്രി രാജി വയ്ക്കണം എന്ന് പറയുന്നത് പോലെ..എന്തിനും ഏതിനും നമ്മള് ആരെയെങ്കിലും ഒക്കെ കുറ്റം പറയും.
മതത്തിന്റെ പേരില്‍ വെട്ട് കുത്ത് കൊലപാതകം.
സെക്സിനെ പറ്റി ഓപ്പണ്‍ ആയി സംസാരിക്കുന്നത് ഇന്ത്യയില്‍ ഒരു പാപമാണ്.
കണ്ണടച്ച് ഇരുട്ടാക്കുന്ന ഒരു സമൂഹം.
എത്രയുമൊക്കെ കൂടെ ചേരുമ്പോള്‍ എല്ലാം ഗുഥ ഗവാ..!
77 total views, 1 views today