7159_2

ഈ വീഡിയോകാണുമ്പോള്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നിയേക്കാം, പക്ഷേ ഈ പരീക്ഷണം ഞെട്ടിപ്പിക്കുന്ന സാമൂഹിക യാഥാര്‍ത്യത്തെയാണ് കാട്ടിത്തരുന്നത്.

മുന്‍ കൂട്ടി റെക്കോര്‍ഡ് ചെയ്ത ബലാത്സംഗത്തിനിടെ നിലവിളിക്കുന്ന പെണ്‍കൂട്ടിയുടെ ശബ്ദം അടച്ചിട്ട ഒരു കാറിനുള്ളില്‍നിന്ന് കേള്‍പ്പിച്ചിട്ടും ആളുകളുടെ സമീപനം ഞെട്ടിക്കുന്നതായിരുന്നു. സ്വയം വിമര്‍ശന വിധേയമാക്കേണ്ട ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ..

You May Also Like

ഈ മെസേജ് അയച്ച് ഏതൊരാളുടെയും ഐഫോണ്‍ നിങ്ങള്‍ക്ക് ക്രാഷ് ചെയ്യാം !

ആപ്പിള്‍ ഐഓഎസ് മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഈയിടെ കണ്ടെത്തിയ ഒരു ബഗ് ഉപയോഗിച്ചു ഏതൊരാളുടെയും ഐഫോണ്‍ നിങ്ങള്‍ക്ക് ക്രാഷ് ചെയ്യാം എന്നൊരു വാര്‍ത്തയാണ് ഇപ്പോള്‍ ഹാക്കിംഗ് ലോകത്തെ ചൂടന്‍ വാര്‍ത്ത‍.

[ലോകജാലകം] ശ്രീലങ്ക : ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴം

ശ്രീലങ്ക എന്ന അയല്‍ക്കാരനെക്കുറിച്ച് അറിയാന്‍ രസകരമായ 10 കാര്യങ്ങള്‍

44 വർഷങ്ങൾ ആകുന്നു… ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട്

44 വർഷങ്ങൾ ആകുന്നു.. ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട് Sanalkumar Padmanabhan പാട്ടുകാരൻ കൂടിയായ…

ഇ ദുരിതത്തിന്നു ഒരു അറുതിയില്ലേ!!

കാസര്‍ഗോഡ്‌ തിരുവനന്തപുരം ദേശിയപാതയില്‍ കണ്ണൂര്‍ മുതല്‍ മാഹി കുഞ്ഞിപള്ളി വരേ അനുഭവിക്കേണ്ടിവരുന്ന ദുരിത യാത്രക്ക് പരിഹാരമായി മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ബൈപാസ്‌ റോഡിന്‍റെ നിര്‍മാണത്തിനായി സര്‍വേ നടത്തുകയും പലപ്പോയായി റീ സര്‍വേ നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി നമ്പരിട്ടു വച്ചുള്ള മാഹിയിലെ പ്രാന്തപ്രദേശമായ പള്ളൂര്‍ പാറാല്‍ എന്നിവിടങ്ങളില്‍ വസിക്കുന്ന നുറോളം കുടുംബങ്ങള്‍ അനുഭവിച്ചു വരുന്ന മാനസിക പീഡനത്തെ കുറിച്ചു ദ്രിശ്യ ശ്രാവ്യ മാധ്യമങ്ങളോ അച്ചടി മാധ്യമങ്ങളിലോ ഇതൊരു വിഷയമേ ആവാത്തത് കാരണം പുറം ലോകം ഇക്കാര്യം അറിയാറേയില്ല എല്ലാത്തിനും പ്രതികരിക്കുന്ന മലയാളി ഈ ഒരു പ്രശ്നം ഏറ്റെടുക്കാത്തതിന്‍റെ പ്രധാന കാരണം മാഹി കേന്ദ്ര ഭരണ പ്രദേശമായതാണ്.