ഇന്ത്യക്കെതിരെ വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാന് ആരാണ് പുലിയെന്ന് കാണിക്കുന്ന 7 ബോളിവുഡ് ജിഫ് ചിത്രങ്ങള്‍

0
258

938231-india-pakistan-military-kashmir-files

ജമ്മു കാശ്മീര്‍ ജനതക്കെതിരെയും ഇന്ത്യക്കെതിരെയും ചുമ്മാ വെടിയുതിര്‍ക്കുന്ന പാക്കിസ്ഥാന് സത്യത്തില്‍ ആരാണ് പുലി എന്ന് കാണിച്ചു കൊടുക്കാവുന്ന 7 കിടിലന്‍ ബോളിവുഡ് ജിഫ് ചിത്രങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്റിലൂടെ. നമ്മുടെ സൈന്യത്തിന് ഭയമില്ലാതെ പോരാടേണ്ടി വരുന്ന ഈ സമയത്ത് ഈ ജിഫ് ചിത്രങ്ങള്‍ നമ്മള്‍ കാണേണ്ടത് തന്നെയാണ്.

1. ഗദര്‍ എന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍

പാക്കിസ്ഥാന് മുന്‍പില്‍ കയ്യില്‍ കിട്ടുന്നതെന്തും ആയുധമാണെന്ന് തെളിയിക്കുകയാണ് സണ്ണി ഡിയോള്‍ ഗദര്‍ എന്ന ചിത്രത്തിലൂടെ. 1000 തീവ്രവാദികള്‍ റൈഫിളും മറ്റു ആയുധങ്ങളുമായി വന്നാലും സണ്ണിക്ക് അത് വെറും പുല്ലാണ്.

2. ലക്ഷ്യ

പാക്കിസ്ഥാന്‍… നമ്മള്‍ വരികയാണ്.. നിങ്ങള്‍ കൈക്കലാക്കിയ നമ്മുടെ ഭൂമിയില്‍ ഇന്ത്യന്‍ പതാക പാറിക്കാന്‍..

3. ബോര്‍ഡര്‍

ബോര്‍ഡറില്‍ സണ്ണി വീണ്ടും തന്റെ മാജിക് പുറത്തെടുക്കുകയാണ്. ഓടിക്കൊണ്ട്‌ ഫയര്‍ ചെയ്യുന്ന സണ്ണി ഇന്ത്യന്‍ സൈന്യത്തിന് ആവേശം പകരുന്നു.

4. ടാന്ഗോ ചാര്‍ളി

അകലെ നിന്നും ആക്രമിക്കുക എന്ന യുദ്ധ തന്ത്രം മാറ്റി അടുത്ത് പോയി പണി കൊടുക്കുക എന്ന യുദ്ധതന്ത്രം

5. എല്‍ ഓ സി

ധൈര്യം എന്ന് വെച്ചാല്‍ ഇതല്ലേ ?

6. അബ് തുമാരെ ഹവാലേ വതന്‍ സാഥിയോ

അക്ഷയ് കുമാറിനും ധീരതയുടെ കഥ പറയാനുണ്ട്‌

7. ഹോളിഡേ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിക്കുന്ന സ്വീകരണം ഇന്ത്യന്‍ സൈന്യത്തിനും നാട്ടില്‍ ലഭിക്കും. അത്രത്തോളം നമ്മുടെ നാട് അവരെ സ്നേഹിക്കുന്നു