ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ നിങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ചില ഫോട്ടോകള്‍

0
233

2007ല്‍ പ്രഥമ കുട്ടി ക്രിക്കറ്റ് കിരീടം നേടി തന്ന ക്യാപ്റ്റന്‍ എന്നാ നിലയില്‍ തുടങ്ങിയ എം.എസ് ധോനിക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഒന്നാം സ്ഥാനം, ലോകകപ്പ് കിരീടം, ചാമ്പ്യന്‍സ് ട്രോഫി, രാജ്യത്തെ ഏറ്റവും കൂടുതല്‍ ജയങ്ങളിലെക്ക് നയിച്ച ക്യാപ്റ്റന്‍ തുടങ്ങി ഇനി അദ്ദേഹത്തിന്‍റെ റെക്കോര്‍ഡ്‌ ബുക്കില്‍ ചേര്‍ക്കാന്‍ നേട്ടങ്ങള്‍ അധികം ഒന്നും ബാക്കിയില്ല.

ഇന്ത്യ മുഴുവന്‍ ആരാധിക്കുന്ന ഈ ക്യാപ്റ്റന്‍ കൂളിന്റെ ചില അപൂര്‍വ്വ ഫോട്ടോകള്‍ ഇതാ…