ഇന്ത്യന്‍ – ചൈനീസ് അതിര്‍ത്തിയിലെ ഞെട്ടിപ്പിക്കുന്ന കാഴ്ചകള്‍ – വീഡിയോ

20091013-frontiere-tibeto-indienne-OCT-

ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ ചൈനയുമായി ഇന്ത്യ ഒരുപാട് പ്രദേശങ്ങളില്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. പാക് അധിനിവേശ കാശ്മീരിലെ പല പ്രദേശങ്ങളിലും ചൈനീസ് പട്ടാളക്കാര്‍ക്ക് പോസ്റ്റുകളുമുണ്ട്. ഇന്ത്യയുടെ പല അതര്‍ത്തി പ്രദേശങ്ങളും ചൈനയുടേതാണെന്ന വാദം അവര്‍ ഉന്നയിക്കുന്നുമുണ്ട്.

അതര്‍ത്തി മേഖലകളില്‍ ചൈനീസ് പട്ടാളവുമായി നിരന്തര പ്രശ്‌നങ്ങളിലുമാണ് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തി നിര്‍ണയിക്കപ്പെടാത്ത മേഖലകളില്‍ താത്കാലിക ട്രഞ്ച് നിര്‍മിച്ച ഇന്ത്യന്‍ സൈന്യവുമായി കയര്‍ക്കുന്ന ചൈനീസ് പട്ടാളത്തിന്റെ വീഡിയോയാണ് ചുവടെ. നിരന്തരം പ്രകോപനം സൃഷ്ടിക്കാനുള്ള ചൈനീസ് ഭടന്മാരുടെ ശ്രമം കാണാം…