Featured
ഇന്ത്യന്‍ ടീമിന് വേണ്ടി പാര്‍ലമെന്റിലെ എംപിമാര്‍ സമര്‍പ്പിച്ച ഗാനം വൈറലാകുന്നു.!
‘ദില്‍ കെഹ് രഹാ ഹേ’ എന്നു തുടങ്ങുന്ന ഗാനം, പാര്‍ലമെന്റിലെ ഹാളിലിരുന്ന് ആദ്യമായി പാടുന്നത് സൗത്ത് ഡല്‍ഹിയിലെ ബിജെപി എംപിയും പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ മനോജ് തീവാരിയാണ്
108 total views

ലോകകപ്പില്‍ മുത്തമിടാന്‍ ഇന്ത്യയ്ക്കിനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം…
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള എംപിമാരുടെ ഗാനത്തിന് യൂട്യൂബില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. ടീം ഇന്ത്യയ്ക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ടുള്ള ‘ദില്‍ കെഹ് രഹാ ഹേ‘ എന്നു തുടങ്ങുന്ന ഗാനം, പാര്‍ലമെന്റിലെ ഹാളിലിരുന്ന് ആദ്യമായി പാടുന്നത് സൗത്ത് ഡല്‍ഹിയിലെ ബിജെപി എംപിയും പ്രമുഖ ഭോജ്പുരി നടനും ഗായകനുമായ മനോജ് തീവാരിയാണ്.
ഗാനം ഒന്ന് കണ്ടു നോക്കു…
109 total views, 1 views today