ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊണ്ട് ബൈബിള്‍ വായിപ്പിക്കണം.

100

maxresdefault

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊണ്ട് ബൈബിള്‍ വായിപ്പിക്കണമെന്നു പ്രശസ്ത മലയാളം നോവലിസ്റ്റും സിനിമ തിരകഥ കൃത്തുമായ സിവി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ കൊണ്ട് ഒരു പുസ്തകം വായിപ്പിക്കാന്‍ എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ നല്‍കുക ബൈബിളാണ് എന്നായിരുന്നു സിവിയുടെ അഭിപ്രായ പ്രകടനം.

മലയാളത്തിലെ അറിയപെടുന്ന തിരകഥക്രിത്താണ് സിവി. മലയാളത്തിലെ ഹിറ്റ്‌ ചാര്‍ട്ടുകളില്‍ ഇടം പിടിച്ച ഇരട്ടകുട്ടികളുടെ അച്ഛന്‍,കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നിവയുടെ രചയിതാവാണ് സി.വി.

Advertisements