ഇന്ത്യയിലെ ആദ്യത്തെ വനിതാ സര്‍ഫര്‍ : വീഡിയോ

151

ish3

 

മുംബൈയില്‍ നിന്നും മണിപ്പാലില്‍ ജേര്‍ണലിസം പഠിക്കാന്‍ വന്ന ഇഷിത മാളവ്യ എന്ന പെണ്‍കുട്ടി ഇപ്പോള്‍  എത്തി നില്‍ക്കുന്നത്  ഷക്ക സര്‍ഫ് ക്ലബ്ബിന്റെ സ്ഥാപക ആയിട്ടാണ്. ആരും കടന്നു ചെല്ലാത്ത ഈ വഴി തിരഞ്ഞെടുത്തു വിജയിച്ചതിനു പിന്നില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഈ വിജയത്തിന്‍റെ കഥ ഒന്ന് കണ്ടു നോക്കൂ …