ഇന്ത്യയില്‍ ഇനി ഇറങ്ങാന്‍ പോകുന്ന ചില വമ്പന്‍ കാറുകളുടെ മൊത്തം ലിസ്റ്റ് ഒരൊറ്റ വീഡിയോയില്‍ വന്നാല്‍ എങ്ങിനെ ഉണ്ടാകും? കൂടാതെ അവയുടെ വിലയും കൂടെ ഉണ്ടെങ്കിലോ ? അതും കൂടാതെ ആ വീഡിയോയില്‍ തന്നെ അവയിറങ്ങുന്ന തിയതിയും ഉണ്ടെങ്കില്‍ ? ആ വീഡിയോ ഒന്ന് കണ്ടിട്ട് തന്നെ കാര്യം അല്ലെ.