ഇന്ത്യയില്‍ സ്ത്രീപീഡനങ്ങള്‍ ഉണ്ടാകുന്നത് എന്ത് കൊണ്ട് ? : വീഡിയോ

143

 

notaskingforit

ഈ കണക്ക് മാത്രം നോക്കിയാല്‍ നമ്മുക്ക് നമ്മളെ കുറിച്ച് തന്നെ പുച്ഛം തോന്നും…

അച്ഛന്‍, അനിയന്‍, ചേട്ടന്‍, അയല്‍ക്കാരന്‍, അദ്ധ്യാപകന്‍, ഇങ്ങനെ ഒരു പെണ്‍കുട്ടിയെ റേപ്പ് ചെയ്യുന്നത് ആരുമാകാം.. ഇതിന്റെ കാരണം പെണ്‍കുട്ടികള്‍ തന്നെയാണോ ??? അവരുടെ വസ്ത്രധാരണ രീതിയാണോ ??? ഒരു പെണിന്റെ ചര്‍മ്മം കുറച്ച് പുറത്ത് കണ്ടാല്‍ ആണുങ്ങള്‍ ചെയ്യുന്നതെല്ലാം ന്യായികരിക്കാന്‍ സാധിക്കുമോ ???

ഈ വീഡിയോ നടത്തുന്ന അന്വേഷണം ഇതാണ്, കണ്ടു നോക്കു…