maxresdefault

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയിലെ എല്ലാ പെണ്‍കുട്ടികളും കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം. അതാണ് ബോളിവുഡ് സംവിധായകന്‍ വികാസ് ബഹല്‍ തന്‍റെ അഞ്ചര മിനുട്ട് ദൈര്‍ഘ്യമുള്ള “ഗോയിംഗ് ഹോം” എന്ന ഷോര്‍ട്ട് ഫിലിമില്‍ ആവിഷ്കരിച്ചിട്ടുള്ളത്.

ബോളിവുഡ് സൂപര്‍ താരം അലിയ ഭട്ടാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. റോഡുകളില്‍ സ്ത്രീകളുടെ സുരക്ഷയെകുറിച്ചുള്ള ബോധാവല്‍ക്കരണം എന്ന നിലയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്.

സിനിമകളില്‍ മാത്രം സ്ത്രീ സുരക്ഷ ഒതുക്കി നിര്‍ത്തരുതേയെന്ന സന്ദേശവും ചിത്രം നല്‍ക്കുന്നു.

You May Also Like

‘അന്ന് ഒരുദിവസം’ മലയാളം ഷോര്‍ട്ട് ഫിലിം

നിങ്ങള്‍ ആരോടെങ്കിലും പ്രണയത്തിലാണോ ? നിങ്ങള്‍ ഒരു ഭാര്യയോ ഭര്‍ത്താവോ ആണോ ? വിവാഹം കഴിക്കാന്‍ പോകുന്ന ആളാണോ ? എങ്കില്‍ ഈ ഷോര്‍ട്ട്ഫിലിം തീര്‍ച്ചയായും കാണണം

അജു വര്‍ഗ്ഗീസിന്‍റെ ‘ഉണ്ണി മൂലം’ : ഷോര്‍ട്ട് ഫിലിം

അജു വര്‍ഗീസ്‌ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘ഉണ്ണിമൂലം’ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു.

ബോംബേയ്..ബോംബ്‌!!

ഇതൊരു ന്യൂ ജനറേഷന്‍ കാലമാണ്. എന്ന് വെച്ചാല്‍ മരുമോനിയ്ക്കായി അപ്പങ്ങളെമ്പാടും ചുട്ടുകൂട്ടുന്ന പൊന്നമ്മായിമാരുടെ കാലം. വളിച്ചതും പുളിച്ചതുമായ അപ്പങ്ങള്‍ പല അമ്മായിമാരും ലാവിഷായി ചുട്ടെടുക്കുന്നുണ്ട്. ഏത് വളിച്ചത് തിന്നാലും അടിപൊളി എന്ന് പറയണം. അല്ലേല്‍ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകും. വളിച്ചത് തിന്നാനും വയ്യ ന്യൂ ജനറേഷനില്‍ നിന്ന് ഔട്ടാകാനും വയ്യ, അതിനെന്ത് വഴിയുണ്ട് എന്ന് ചിന്തിക്കുന്ന പതിനായിരങ്ങളുടെ ഇടയിലേക്കാണ് ‘നേറ്റീവ് ബാപ്പ’ കടന്നു വരുന്നത്. ‘കൊട് കൈ’ എന്ന് പറയാന്‍ തോന്നുന്ന ഒരു ന്യൂ ജനറേഷന്‍ ഐറ്റം!! ബോംബേയ്…ബോംബ്‌!!. നമ്മുടെ ചുറ്റുപാടുകളിലെ ചില കറുത്ത സത്യങ്ങള്‍ക്ക് നേരെ ഏതാനും ചെറുപ്പക്കാര്‍ കലഹിച്ചു വലിച്ചെറിയുന്ന ബോംബ്. “പൂരത്തിന് ബലൂണ്‍ വാങ്ങാനാന്നും പറഞ്ഞു കൂട്ടിക്കൊണ്ടോയിട്ട് വെടി കേട്ട് പേടിച്ച് മണ്ടി, മുണ്ടിന്റെ മുന്നും പിന്നും എരപ്പാക്കിയോനാ, എന്നിട്ടിപ്പം ബോംബേയ്.. ഏത്..? ബോംബ്‌!!”.

മലയാളി ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്കായി ഒരു ഷോര്‍ട്ട് ഫിലിം [വീഡിയോ]

ഇത് മലയാളി ഫേസ്ബുക്ക് ഭ്രാന്തന്‍മാര്‍ക്കായി ഉള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം. അസ്സല് തീമും തിരക്കഥയുമായി ഇറങ്ങിയ ഈ ഷോര്‍ട്ട് ഫിലിം ഫേസ്ബുക്കിനെ ഒരു കേന്ദ്ര കഥാപാത്രം ആക്കി ഇറക്കി എന്നത് തന്നെയാണ് അതിന്റെ പ്രത്യേകത.