Untitled-1

ഇന്ത്യയില്‍ ദിവസവും 370 പേര്‍ ജീവനൊടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ജീവനൊടുക്കിയത് നാലു ലക്ഷം പേരാണ്. ലോക്‌സഭയില്‍ ആഭ്യന്തര സഹമന്ത്രി ആര്‍.പി.എന്‍. സിംഗാണ് ഇക്കാര്യം അറിയിച്ചത്.

നാഷണല്‍ ക്രൈം റെക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2011 നും 2013നും ഇടയില്‍ രാജ്യത്ത് 4,05,629 പേര്‍ ജീവനൊടുക്കി. 2012ല്‍ മൊത്തം 1,35,445 പേര്‍ ജീവനൊടുക്കി. 2011ല്‍ 1,35,585 പേരും 2010ല്‍ 1,34,599 പേരും ആത്മഹത്യ ചെയ്തു.

മൂന്നു വര്‍ഷത്തിനിടെ ഏറ്റവും അധികം ആളുകള്‍ ജീവനൊടുക്കിയത് തമിഴ്‌നാട്ടിലാണ്49,451 പേര്‍. രണ്ടാമത് മഹാരാഷ്ട്രയില്‍ 47,975 പേര്‍. ആന്ധ്രപ്രദേശില്‍ 45,216 പേരും വെസ്റ്റ് ബംഗാളില്‍ 47,486 പേരും ജീവനൊടുക്കിയെന്നാണ് നാഷണല്‍ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്ത് വിട്ട കണക്കുകള്‍ പറയുന്നത്.

 

You May Also Like

വാഹനം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്: ഡീലര്‍മാരുടെ പതിനെട്ടടവുകള്‍

വാഹനം എടുക്കാന്‍ പോവുമ്പോള്‍ നാം മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം നമ്മളെ പാട്ടിലാക്കാന്‍ റെഡി ആയി ഒരുങ്ങി കെട്ടി നില്‍ക്കുന്ന ഒരു ടീമിനെ നാം സമീപിക്കുന്നു എന്നാണ്.

ബഡായി ആര്യയുടെ ഗ്ലാമർ ചിത്രങ്ങൾ

ആര്യ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അവതാരകയാണ്. ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാമിലൂടെയാണ് താരം മലയാളി പ്രേക്ഷകർക്ക്…

ദുബായില്‍ ഇനി നോ എനര്‍ജി ഡ്രിങ്ക്സ് ???

നിലവിൽ രാജ്യത്ത് 16 വയസിന് താഴെയുള്ളവർക്കും സ്‌കൂളുകളിലും ഊർജപാനീയങ്ങൾ വിൽക്കുന്നതിന് വിലക്കുണ്ട്.

സൗജന്യ കിറ്റുകൾക്കും വികസന മേമ്പൊടികൾക്കും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിക്കാനാവുമോ ?

ഭാഗ്യവതി തലമുണ്ഡനം നടത്തി. ഭാഗ്യവതിയെന്ന വാളയാറിലെ അമ്മ ശിരോമുണ്ഡനം ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച കണ്ടു കൊണ്ടാണ് കേരളം തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വക്കുന്നത്. എന്തൊരു സർക്കാരാണിത് ? എന്തിനാണിങ്ങനെ