ഇന്ത്യയില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍

152

shocking-ambulance-experiment-wo-640x360

നമ്മുടെ രാജ്യമായ ഇന്ത്യയില്‍ വച്ച് ഹാര്‍ട്ട് അറ്റാക്ക് വന്നാല്‍ എന്ത് സംഭവിക്കും? രോഗി രക്ഷപെടുമോ? ആംബുലന്‍സില്‍ കിടത്തി ആശുപത്രിയില്‍ എത്തിക്കാം എന്ന് കരുതിയാല്‍ ആംബുലന്‍സ് ആശുപത്രിയില്‍ എത്താന്‍ എത്ര നേരം എടുക്കും? മറ്റു വാഹനങ്ങള്‍ക്ക് ആംബുലന്‍സുകളോട് എന്ത് തരം സമീപനങ്ങള്‍ ആണ് സ്വീകരിക്കുന്നത് ?

ഇതെല്ലാം അറിയുവാനായി ഈ വീഡിയോ കാണുക. നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?