ഇന്ത്യയുടെ സൌന്ദര്യം അറിയുവാന്‍ ഈ സൌന്ദര്യം ആദ്യം കാണണം !

614

01

ഇന്ത്യയുടെ സൌന്ദര്യം ഒളിഞ്ഞിരിക്കുന്നത് ഇന്ത്യന്‍ യുവതികളുടെ മുഖത്താണെന്ന് ആരോ പറയുന്നത് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് തെളിയിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന ഗോത്രവര്‍ഗ്ഗങ്ങളിലെ സുന്ദരികളുടെയും അല്പം സുന്ദരന്മാരുടെയും ചിത്രങ്ങള്‍ ആണ് നിങ്ങളുടെ മുന്‍പിലേക്ക് ഇട്ടു തരുന്നത്.

02
ലഡാക്ക് സ്ത്രീ
03
ഒറീസയിലെ ബോണ്ട ഗോത്ര യുവതി
04
റബറി ഗോത്ര യുവതി
05
ദ്രോക്പ ഗോത്ര യുവതി – ലഡാക്ക്
06
ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ബന്ജാര യുവതി
07
ആന്ധ്ര പ്രദേശിലെ ഗടബ ഗോത്ര യുവതി
08
നാഗാലാണ്ടിലെ യിംചുന്ഗര്‍ യുവതി
09
ഗുജറാത്തിലെ കച്ചില്‍ നിന്നുമുള്ള ധനെട്ടാ ജാട്ട് യുവതി
10
ഗുജറാത്തിലെ ചാഡ്‌വാര സുന്ദരി
11
ഒറീസയിലെ ധുരുബ സുന്ദരി
12
രാജസ്ഥാനിലെ മാര്‍വാറില്‍ നിന്നുമുള്ള മേഘവാല്‍ യുവതി
13
ആസാമിലെ ദിമാഷ ഗോത്ര യുവതികള്‍
14
ഒറീസയിലെ നിയാംഗിരി മലകളിലെ ഡോങ്ങിര കൊന്ധു യുവതി
15
മധ്യപ്രദേശിലെ ബൈഗ യുവതികള്‍
16
ഹിമാചലിലും ജമ്മുവിലും കാണുന്ന ഗദ്ദി ഗോത്ര യുവതി
17
മേഘാലയയിലെ ജൈന്റിയ ദമ്പതികള്‍
18
ഒറീസയിലെ കോയ വിഭാഗത്തില്‍ പെട്ട ജനത
19
നാഗാലാണ്ടിലെ സങ്ങ്ടം നാഗ യുവതികള്‍
20
മേഘാലയയിലെ ഗാരോ ദമ്പതികള്‍
21
ആസാമിലെ ബോഡോ വിഭാഗം
22
സിക്കിമില്‍ കാണപ്പെടുന്ന ലിംഭു വിഭാഗം. നേപ്പാളില്‍ ആണ് ഇവരുടെ പ്രധാന കേന്ദ്രം
23
മേഘാലയയിലെ ഖാസി യുവതികള്‍
24
ഡെക്കാന്‍ ഭാഗത്ത് കാണപ്പെടുന്ന ഭില്‍ യുവതി
25
മധ്യപ്രദേശ്, ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ, ഛത്തീസ്ഗഡ് എന്നിവിടങ്ങില്‍ കാണപ്പെടുന്ന ഗോണ്ട് ട്രൈബല്‍ ഗ്രൂപ്പ്
26
ഓറോണ്‍ ജനത