ebola123

ലോകത്താകമാനം ഭീതി പരത്തിക്കൊണ്ടിരിക്കുന്ന എബോള വൈറസ് താമസിക്കാതെ ഇന്ത്യയിലും എത്തിയേക്കുമെന്ന് സൂചന.

ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ പ്രഫസറും പൊതുജനാരോഗ്യ വിദഗ്ധനുമായ ആശിഷ് ജായാണ് ഇന്ത്യയില്‍ ഇബോള പടരാനുള്ള സാധ്യത വളരെ അധികമാണെന്ന് പറയുന്നത്.

എബോളയെ പ്രതിരോധിക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ടെങ്കിലും സമൂഹത്തിലെ താഴേക്കടിയിലുള്ളവര്‍ രോഗത്തെ നേരിടാന്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടാകില്ലെന്ന് ആശിഷ് ജാ പറഞ്ഞു. എബോളയെ ഫലപ്രദമായി നേരിടാന്‍ ഇതുവരെ മരുന്നു കണ്ടുപിടിച്ചിട്ടില്ല എന്നതും ഈ രോഗത്തിന്റെ മൂര്‍ച്ച കൂട്ടുന്നു.

You May Also Like

ബുദ്ധിമാനാകണോ ? മലയാളവും ഇംഗ്ലീഷും സംസാരിച്ചാല്‍ മതി..!!

ഒന്നിലധികം ഭാഷ സംസാരിക്കുന്നവരുടെ ബുദ്ധി കൂടുതല്‍ വളര്‍ച്ച നേടുന്നുവെന്ന് പുതിയ പഠനം വെളിപ്പെടുത്തുന്നു

ഇനി മുതല്‍ ഹോട്ടലുകളില്‍ ബുള്‍സ് ഐ ഇല്ല…!!

പക്ഷിപ്പനി കേരളത്തില്‍ മാറുന്നതുവരെ ഈ നിയന്ത്രണം നിലനിര്‍ത്തും. വാട്ടിയ മുട്ട, ഒരുവശം മാത്രം വെന്ത ഓംലെറ്റ് എന്നിവയും പാകമാകാത്ത കോഴി, താറാവ് ഇറച്ചിയും ഭക്ഷിക്കരുതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

പത്താഴത്തിൽ അസ്തമിക്കാത്ത അവളെ കൈപിടിച്ചുയർത്തിയ റാന്തൽ വെട്ടം

Sudheer Saali സംവിധാനവും എഡിറ്റിങ്ങും നിർവ്വഹിച്ച പത്താഴം ഒരു നല്ല ഷോർട്ട് മൂവിയാണ് എന്ന് നിസംശയം…

പുരുഷന്മാരെ ബാധിക്കുന്ന അഞ്ചുതരം കാൻസറുകൾ

അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ. ഡി.എൻ.എ-ആർ.എൻ.എ വ്യവസ്ഥിതി…