ഇന്ത്യ ഒന്ന് അറിഞ്ഞു തുമ്മിയാല്‍ പാകിസ്ഥാന്‍ തെറിച്ചു പോകും : അരുണ്‍ ജെയ്റ്റിലി.!

  177

  M

  പാകിസ്ഥാന്‍ നിരന്തരം വെടി നിരത്തല്‍ കരാര്‍ നിഷേധിക്കുന്നു..!!! അതിന്റെ കൂടെ ബിലാവല്‍ ഭൂട്ടോ എന്ന കൊച്ചു പയ്യന്‍ പാകിസ്ഥാനില്‍ ഇരുന്നു കശ്മീര്‍ വെട്ടി പിടിക്കുന്നത് ദിവസം അഞ്ച് പ്രാവിശ്യം വച്ച് സ്വപ്നം കാണുന്നു..!!! ഇതൊക്കെ ഇന്ത്യ തുടക്കത്തില്‍ അവഗണിക്കുകയും ചെറിയ ചെറിയ മറുപടികള്‍ മാത്രം കൊടുത്ത് രംഗം ശന്തമാക്കാനും ശ്രമിച്ചിരുന്നു.!

  പക്ഷെ ക്ഷമികുന്നതിനും ഒരു പരിധിയില്ലേ ? അതു കൊണ്ട് തന്നെയാണ് പാക്കിസ്ഥാന് മുന്നറിയിപ്പുമായി നമ്മുടെ കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റിലി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത് .

  ഓരോ പ്രകോപനത്തിനും ഇന്ത്യതിരിച്ചടിച്ചാല്‍ പാക്കിസ്ഥാന് അത് താങ്ങാനാവില്ല. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക്കിസ്ഥാനാണ് മുന്‍കൈ എടുക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  Advertisements