ഇന്ത്യ തോറ്റതിന് അനുഷ്‌ക എന്ത് പിഴച്ചു ? പിറകെ ചാത്തന്മാരും പണി തുടങ്ങി

179

290415-virat-kohli-anushka-sharma

ഓസ്‌ട്രേലിയയുമായി സെമിഫൈനല്‍ തോറ്റതിന്റെ ചൂടാറും മുമ്പെ ബോളിവുഡ് നടി അനുഷ്‌ക ശര്‍മയ്ക്കെതിരെ തെറിവിളി അഭിഷേകം. വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിന് അനുഷ്‌കയാണ് കാരണമെന്നാണ് ആരാധകര്‍ പറയുന്നത്. നിര്‍ണയാകമായി ബാറ്റ് ചെയ്യേണ്ടിയിരുന്ന കോഹ്ലി 14 പന്തില്‍ കേവലം ഒരു റണ്ണിന് പുറത്തായിരുന്നു. ഇരുവരെയും ചേര്‍ത്ത് നിരവധി ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.