ഇന്ദിര ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ : ഒരു ഫ്ലാഷ് ബാക്ക്..!!!

384

Untitled-1

ഇന്നേക്ക് 39 വര്‍ഷം മുന്‍പാണ് അന്നത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. 1975ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്നീട് 21 മാസങ്ങള്‍ക്ക് ശേഷം 1977ല്‍ തിരഞ്ഞെടുപ്പ് ജയിച്ചു ഭരണത്തില്‍ എത്തിയപ്പോഴാണ് അവസാനിച്ചത്.

ഈ അടിയന്തരാവസ്ഥ സമയത്ത് ഇന്ത്യക്കാര്‍ തീര്‍ത്തും ശ്വാസം മുട്ടിയാണ് ജീവിച്ചിരുന്നത്. മിണ്ടാനും തിരിയാനും പിരിയാനും ഒക്കെ “നിയമങ്ങള്‍”  ബാധകമായിരുന്ന ഒരു കാലഘട്ടം..!!! ഈ കാലയളവില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട ചില അപൂര്‍വ വീഡിയോകളുണ്ട്. ഇന്ദിര ഗാന്ധി ഐക്യരാഷ്ട്ര സഭയെ ആദ്യമായി അഭിസംബോധന ചെയ്ത വീഡിയോ മുതല്‍ ഇന്ദിര ഗാന്ധിയുടെ ജീവിത രേഖ വരച്ചു കാട്ടുന്നവ വരെ. അവയില്‍ കുറച്ച് അപൂര്‍വ വീഡിയോകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

അടിയന്തരാവസ്ഥ കാലത്ത് എച് എം റ്റി വാച്ച് കമ്പനി നേടിയ ഭീമന്‍ ലാഭത്തിന്റെ കഥയും, ഇന്ദിര ഗാന്ധിയുടെ ഈ സമയത്തെ വിവിധ പ്രസംഗങ്ങളുടെ വീഡിയോയും എല്ലാം ഇവിടെ ഉള്‍ക്കൊളിച്ചിരിക്കുന്നു.

ഇന്ദിരാഗാന്ധിയുടെ സത്യപ്രതിജ്ഞ 

ജനങ്ങളുടെ ഇന്ദിരാഗാന്ധി

എച്ച് എം ടി വാച്ച് കമ്പനി 

കൃത്യനിഷ്ഠ

ഭാരതം