ഇന്റര്‍നെറ്റ് ബ്രൌസറുകളെ സ്ത്രീ വേഷം കെട്ടിച്ചാല്‍ !

206

1

പ്രധാന ഇന്റര്‍നെറ്റ് ബ്രൌസറുകളുടെ എല്ലാം ലോഗോകള്‍ നമ്മളില്‍ പലര്‍ക്കും മനപ്പാഠം ആയിരിക്കും. പ്രത്യേകിച്ച് ക്രോമും ഇന്റര്‍നെറ്റ് എക്സ്പ്ലോററും മോസില്ല ഫയര്‍ഫോക്സും. ഈ ഇന്റര്‍നെറ്റ് ബ്രൌസറുകളെ കൊണ്ട് സ്ത്രീ വേഷം കെട്ടിച്ചാല്‍ എങ്ങിനെയുണ്ടാകും? അല്ലെങ്കില്‍ ഫാഷന്‍ മോഡലുകള്‍ ഈ ബ്രൌസര്‍ തീമില്‍ ഉള്ള വസ്ത്രങ്ങള്‍ അണിഞ്ഞാല്‍ കാണാന്‍ നല്ല രസമുണ്ടാകില്ലേ? കാലിഫോര്‍ണിയ ബേസ്ഡ് ഫോട്ടോഗ്രാഫര്‍ ആയ വിക്ടോരിജ പഷുടയാണ് സ്ത്രീകള്‍ ഇന്റര്‍നെറ്റ് ബ്രൌസറുകള്‍ ആയാല്‍ എങ്ങിനെയുണ്ടാകും എന്ന തരത്തില്‍ ഒരു ഫോട്ടോഷൂട്ട്‌ സംഘടിപ്പിച്ചത്.

കണ്ടു നോക്കൂ ആ ചിത്രങ്ങള്‍