വെറുമൊരു ഫോട്ടോ ഷെയറിങ്ങ് ആപ്പിള്‍ നിന്നും ഒരു ഫോട്ടോ ബ്ലോഗ് ആയി ഇന്‍സ്റ്റഗ്രാം രൂപാന്തരം പ്രാപിക്കുമെന്ന് അതിനന്റെ ശില്‍പ്പികള്‍ പോലും കരുതിയിട്ടുണ്ടാവില്ല. കഴിഞ്ഞ ഡിസംബറില്‍ ട്വിറ്ററിനെയും കടത്തി വെട്ടി 300 മില്ല്യന്‍ ആക്ടീവ് യൂസേര്‍സ് എന്ന നാഴികക്കല്ല് താണ്ടിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
എന്നാല്‍ പരിധി കവിഞ്ഞ ഹാഷ്ടഗ് നിയന്ത്രം ഏര്‍പ്പെടുത്തി സദാചാര പോലീസ് കളിയ്ക്കുക ആണ് ഇന്‍സ്റ്റഗ്രാം എന്നൊരു ആരോപണം ഓണ്‍ലൈന്‍ ലോകത്ത് ശക്തമായി. ഇന്നലെ ഉണ്ടായ #Curvy വിവാദം തന്നെ ഉദാഹരണം.ഇന്നലെ ആദ്യം വിലക്ക് ഏര്‍പ്പെടുത്തുകയും പിന്നീട് ഉപഭോക്താക്കളുടെ പ്രതിഷേധം കണക്കിലെടുത്ത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു കമ്പനി. എന്നാല്‍ ഇത് മാത്രം അല്ല ഇന്‍സ്റ്റഗ്രാം നിരോധിച്ച ഹാഷ്ടാഗ്സ്. മുന്‍പ് നിരോധിച്ച ചില ഹാഷ്ടാഗ്സ് ചുവടെ ചേര്‍ക്കുന്നു.
#Popular