ഇപ്പോള്‍ ഒരു ഫോണില്‍ ഒന്നിലധികം വാട്ട്സ് ആപ്പ് എങ്ങനെ ഉപയോഗിക്കാം എന്ന വീഡിയോ വൈറല്‍ ആകുന്നു

0
225

സാധാരണയായി നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണില്‍ ഒരു വാട്സ് ആപ് അക്കൗണ്ട്‌ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കു .

ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് ഉള്ളവര്‍ വിഷമിക്കണ്ട നിങ്ങള്‍ക്ക് ഇന്നി ഒന്നില്‍ കൂടുതല്‍ അക്കൌണ്ട് നിങ്ങളുടെ ഒരു ഫോണില്‍ തന്നെ ഉപയോഗിക്കാനുള്ള വിദ്യ ബംഗലൂരുവില്‍ MCA പഠിക്കുന്ന മലയാളി  വിദ്യാര്‍ഥി വികസിപ്പിച്ചെടുത്തു. ഇത് നിങ്ങള്‍ക്ക് നിങ്ങളുടെ ഫോണുകളിലും ലഭ്യമാക്കാം. ഇത് എങ്ങനെ ചെയ്യാം എന്ന വീഡിയോ യുടുബില്‍ വൈറല്‍ ആകുന്നു .