ഇയാള്‍ എന്നെക്കൊണ്ട് ഐസ്ക്രീം തീറ്റിക്കില്ല..!!!

256

10ICE-CREAM-(2)_0

ഈ ഐസ് ക്രീം കച്ചവടക്കാരന്‍ ആള് ജഗജില്ലിയാണ് കേട്ടോ… ഒരു ഐസ് ക്രീമും വച്ചു കൊണ്ട് അയാള്‍ കാണിക്കുന്ന ഓരോരെ നമ്പരുകളെ…

തുര്‍ക്കികാരനാണ് കക്ഷി. വേഷഭുഷാധികള്‍ ഒക്കെ കലക്കന്‍. ഒരു ഇന്ത്യന്‍ മാജിക്കുകാരന്റെ ഒരു ലുക്ക് ഒക്കെ ഉണ്ടെന്നു പറയാം. ഈ ലുക്കും സ്റ്റൈലും ഒക്കെ വച്ചു പുള്ളി ചില ഐസ് ക്രീം നമ്പരുകള്‍ കാണിക്കുകയാണ് ഇവിടെ. തന്റെ കൈയ്യില്‍ നിന്നും ഐസ് ക്രീം വാങ്ങാന്‍ വന്ന ഒരു പാവം ചെക്കനെ പുള്ളി ശരിക്കും വട്ടം കറക്കി. നല്ല രസികന്‍ ഐസ് ക്രീം കൈയ്യില്‍ വച്ചു കൊണ്ട് “കൊടുത്തു എന്നാല്‍ കൊടുത്തില്ല: എന്ന മട്ടില്‍ ആ പാവത്തിനെ ഈ തുര്‍ക്കികാരന്‍ കറക്കി കളഞ്ഞു…

ഈ വട്ടം കറക്കല്‍ വീഡിയോ ഒന്ന് കണ്ടു നോക്കു…

Advertisements