ഇരട്ടക്കുഴല്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്!

285

double
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന മലയാളത്തിലെ ആദ്യ ഗ്യാന്‍സ്റ്റര്‍ കോമഡി ചിത്രം ‘ഡബിള്‍ ബാരല്‍’ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസറും ക്യാരക്റ്റര്‍ ഇന്‍ട്രോയുമെല്ലാം തീര്‍ത്ത ആവേശം ഇരട്ടി ആക്കിക്കൊണ്ട് ഇന്നിതാ ട്രെയിലറും എത്തിക്കഴിഞ്ഞു. വരാന്‍ പോകുന്ന വെടിക്കെട്ട് പൂരത്തിന്റെ ഒരു ചെറിയ സാമ്പിള്‍ ആണ് ആ കിടിലന്‍ ട്രെയിലര്‍. ലിജോ അണ്ണാ, നിങ്ങള്‍ മരണ മാസാണ്. നിങ്ങളെ വേറെ ലെവല്‍ ആണ് അണ്ണാ.