ഇരിക്കുന്ന കസേരയില്‍ നിന്ന് ‘പ്രേതം’ എഴുന്നേറ്റു വന്നാല്‍ [വീഡിയോ]

145

ക്ഷീണം തീര്‍ക്കാനായി കുറച്ച് നേരം വിശ്രമിക്കാമെന്നു കരുതി ഒരു കസേരയില്‍ ഇരിക്കുകയും, ഇരുന്നതിനു ശേഷം ആ കസേരയില്‍ നിന്ന് ഒരു രൂപം എഴുന്നേറ്റു വരികയും പിറകിലൂടെ നിങ്ങളെ പിടിക്കുകയും ചെയ്താല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ