Untitled-1

കണ്ണില്ലാത്തവര്‍ക്കേ കാഴ്ചയുടെ വിലയറിയൂ …  നിര്‍ധന കുടുംബത്തില്‍ പിറന്ന സോണിയയും അനിതയും ആദ്യമായി തന്റെ മാതാപിതാക്കളെ കാണുമ്പോള്‍, വെളിച്ചം കാണുമ്പോഴുള്ള സന്തോഷം, ആ നിമിഷങ്ങള്‍ അസാധാരണമായിരുന്നു.

15 മിനിറ്റ് നേരം നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് കുട്ടികള്‍ക്ക് കാഴ്ച തിരിച്ചു കിട്ടിയത്. ലോകത്തെ വെളിച്ചമായി തിരിച്ചറിയുന്ന ആദ്യ നിമിഷം. അച്ഛനമ്മമാരുടെയും ചുറ്റുപാടുകളുടെയും യഥാര്‍ത്ഥ രൂപങ്ങള്‍ ആദ്യമായി തൊട്ടറിയുന്ന നിമിഷം. സന്നദ്ധ സംഘനകളുടെ സഹകരണത്തോടെ 15 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് സോണിയക്കും അനിതക്കും കാഴ്ച ശക്തി കിട്ടിയത്.

കണ്ണുള്ളവരെ ചിന്തിപ്പിക്കുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ …

You May Also Like

ശരീരഭാരം കുറയ്ക്കാൻ മാഗ്നറ്റിക് തെറാപ്പി സഹായിക്കുമോ?

ശരീരഭാരം കുറയ്ക്കാനുള്ള ഒരു ബദൽ മാർഗത്തെ കാന്തിക തെറാപ്പി എന്നും വിളിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി,…

13 മോശം ദന്ത സംരക്ഷണ പിഴവുകൾ

നിങ്ങളുടെ വായ നിങ്ങളുടെ ശരീരത്തിൻ്റെ കണ്ണാടിയാണെന്നും പൊതുവായ ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും പറയപ്പെടുന്നു. ഓറൽ ഹെൽത്തിനെക്കുറിച്ചും…

കാണാൻ നല്ല ചേല്, പക്ഷെ ഇതൊരു വൈകല്യമെന്നു അറിയാമോ ?

എന്താണ് നുണക്കുഴി (Dimples )? നുണക്കുഴി ഇല്ലാതാക്കാനും , കൃത്രിമമായി സൃഷ്ടിക്കാനാവുമോ? അറിവ് തേടുന്ന പാവം…

കാന്‍സര്‍ തടയാന്‍ ലോകാരോഗ്യസംഘടനയുടെ 12 പൊടിക്കൈകള്‍..

കാന്‍സര്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുടെ 12 പൊടിക്കൈകള്‍