ഇവനൊക്കെ ഈ സെല്‍ഫികള്‍ എടുക്കേണ്ട ഒരാവശ്യവുമില്ലായിരുന്നു.!

0
530

desktop-1422631479

ഇപ്പോള്‍ ഒരു സെല്‍ഫി യുഗമാണലോ? ഇവിടെ തിരിഞ്ഞു നോക്കിയാലും സെല്‍ഫി? ഈ സെല്‍ഫി ഭ്രാന്ത് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നുവെങ്കില്‍ നമ്മുടെ ടൈറ്റാനിക്ക് കപ്പല്‍ മുങ്ങി പോകും മുന്‍പ് “ഗോണ മിസ്സ്‌ യൂ ജാക്ക്” എന്ന് പറഞ്ഞു റോസ് ഒരു സെല്‍ഫി എടുത്ത് എഫ്ബിയില്‍ ഇടുമായിരുന്നു എന്ന് എവിടെയോ ആരോ പറയുന്നത് കേട്ടു..!!!

എവിടെ ചെന്നാലും ആ ബാക്ക് ഗ്രൗണ്ടില്‍ ഒരു സെല്‍ഫി എടുത്താലെ പലര്‍ക്കും മനസ്സിന് ഒരു സമാധാനം ലഭിക്കുകയുള്ളൂ. അത് ഇനി മരിച്ച വീടായാലും ശരി മുങ്ങി കൊണ്ടിരിക്കുന്ന കപ്പല്‍ ആയാലും ശരി..അങ്ങനെ  ഒരാവശ്യവുമില്ലാതെ എടുത്ത ചില സെല്‍ഫികള്‍ ആണ് ചുവടെ..ഒന്ന് കണ്ടു നോക്കു…

desktop 1422631464

desktop 1422631465

desktop 1422631469

desktop 1422631473

desktop 1422631479

desktop 1422631481

Untitled 1

Untitled 2

Untitled 3

upload a picture