ഇവര്‍ എവിടെ നിന്നും വന്നു, എന്തിനു വന്നു, എങ്ങനെ വന്നു..തുടങ്ങി ഈ മനുഷ്യരെ പറ്റി ഇന്നും ആര്‍ക്കും ഒന്നും അറിയില്ല..!

നിഗൂഡത തളം കെട്ടി നില്‍ക്കുന്ന സന്ദര്‍ഭങ്ങളും അന്തരീക്ഷങ്ങളും ഇവരെ കൂടുതല്‍ അജ്ഞാതരാക്കി മാറ്റി ലോകം ഇവരെ പല തവണ കണ്ടു, ഇവരെ കുറിച്ച് ഒരുപാട് കേട്ടു…പക്ഷെ ഇന്നും ആര്‍ക്കും ഒന്നും ഇവരെ കുറിച്ച് അറിയില്ല…

Advertisements