ഇവളാണട യഥാര്‍ത്ഥ ഡാന്‍സര്‍; തട്ടുപൊളിപ്പന്‍ നൃത്തചുവടുമായി 5 വയസ്സ്കാരി
ഈ കൊച്ചു മിടുക്കിയുടെ തീപാറുന്ന നൃത്ത ചുവടുകള്‍ ഒന്ന് കണ്ടു നോക്കു
171 total views, 1 views today

നിക്കി മിനാജിനെയും റിഹാനയും ഈ കൊച്ചുകുട്ടിയുടെ നൃത്ത ചുവടുകള്‍ക്ക് മുന്നില്‍ കൈ കൂപ്പി നില്ക്കും.
ആദ്യമായി ഡാന്‍സ് കളിക്കുന്ന ഒരു പരിഭ്രാന്തിയും ഈ കൊച്ചു മിടുക്കിയുടെ മുഖത്തോ നൃത്തത്തിനോ ഉണ്ടായിരുന്നില്ല. തന്റെ കൂടെ കളിച്ച കൂട്ടുകാരെയും തന്നോടൊപ്പം നൃത്തം കളിപ്പിച്ചു ഈ കാന്താരി കാണികളുടെ കയ്യടി മേടിച്ചു.
ജോഹാന എന്നയികൊച്ചു മിടുക്കിയുടെ തീപാറുന്ന നൃത്ത ചുവടുകള്‍ ഒന്ന് കണ്ടു നോക്കു.
172 total views, 2 views today

Continue Reading