ഇവള്‍ക്ക് പതിനെട്ടു രാജ്യങ്ങള്‍ ; പതിനെട്ടു വേഷങ്ങള്‍ : ചിത്രങ്ങളിലൂടെ

0
187

output

ശാസ്ത്രം ജയിച്ചു.. മനുഷ്യന്‍ തോറ്റു..!!!

പതിനെട്ടു രാജ്യങ്ങളില്‍ കൂടി കറങ്ങി തിരിഞ്ഞു വന്ന ഒരു യുവതിയുടെ “പടത്തിനു” പറ്റിയ പറ്റുകള്‍ കുറേയുണ്ട്… ഫോട്ടോഷോപ്പ് എന്ന കമ്പ്യൂട്ടര്‍ ശാസ്ത്ര വിപ്ലവും തന്നെയാണ് ഈ കഥയിലെ വില്ലന്‍.. ഒരു യുവതിയുടെ പടം വിവിധ രാജ്യങ്ങളിലെ വസ്ത്രധാരണ രീതിയോട് ചേര്‍ത്തു വച്ചു വായിക്കാന്‍ ശ്രമിച്ച ഒരു വിരുതന്‍ ആ യുവതിയെ കൊണ്ട്, അല്ല യുവതിയുടെ പടത്തില്‍ കയറി വേഷമിട്ടു കളിച്ചു.. ഓരോ രാജ്യത്തിന്‌ അനുസരിച്ച് അവന്‍ അവളുടെ വേഷവും ഭാവവും രൂപവും ഒക്കെ മാറ്റി…

ഈസ്റ്റെര്‍ ഹോനിഗ് എന്ന യുവ പത്രപ്രവര്‍ത്തകയാണ് തന്റെ പടത്തില്‍ വേഷമിട്ടു കളിക്കാന്‍ തന്റെ കൂട്ടുകാരോട് ആവശ്യപെട്ടത്. 25 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള തന്റെ സുഹൃത്തുക്കളെ ഒരു കുട കീഴില്‍ കൊണ്ട് വന്നു ഈസ്റ്റെര്‍ നടത്തിയ പരീക്ഷണ ഫോട്ടോ ഷോപ്പ് “പടങ്ങള്‍” ഒന്ന് കാണണ്ടേ…

ഇതാ, കണ്ടു നോക്കു…

o PRISCILLA YUKI WILSON 570

slide 366450 4173200 free

slide 366450 4173202 free

slide 366450 4173204 free

slide 366450 4173206 free

slide 366450 4173208 free

slide 366450 4173210 free

slide 366450 4173212 free

slide 366450 4173214 free

slide 366450 4173216 free

slide 366450 4173218 free

slide 366450 4173220 free

slide 366450 4173222 free

slide 366450 4173224 free

slide 366450 4173226 free

slide 366450 4173228 free

slide 366450 4173230 free

slide 366450 4173232 free

slide 366450 4173234 free

slide 366450 4173236 free

slide 366450 4173238 free

slide 366450 4173240 free